Kerala

ഏഴുവയസുകാരനെ പൊള്ളിച്ച കേസില്‍ അമ്മ അറസ്റ്റില്‍
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴവയസുകാരനെ പൊള്ളല്‍ എല്‍പ്പിച്ചസംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇപ്പോള്‍ ആശുപത്രിയുള്ള കുട്ടിയെ ഡിസ് ചാര്‍ജ്ജ് ചെയ്ത ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിമുമ്പാകെ ഹാജരാക്കും. അട്ടപ്പള്ളം ലക്ഷം വീടുകൊളനിയിലെ ഏഴുവയസുകാരനോടായിരുന്നു അമ്മ ഈ ക്രൂരതകാട്ടിയത്. കുട്ടിയുെട രണ്ടുകൈകളിലും കാലുകളിലുമാണ് പൊള്ളല്‍ ഏല്‍പ്പിച്ചത്. കണ്ണില്‍ മുളക് പൊടി തേ്ച്ചതായും പരാതി ഉയര്‍ന്നിരുന്നു. സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരം അറിയിച്ചതോടെയാണ് ഈ ക്രൂരത പുറം ലോകം അറിഞ്ഞത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയെലെത്തിക്കുകയായിരുന്നു. മുമ്പും ഇത്തരത്തില്‍ അമ്മ തന്നോട് ക്രൂരതകാട്ടിയിട്ടുണ്ട് കുട്ടി പറഞ്ഞു. കൈയ്കും കാലിനും

More »

ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന 7 വയസ്സുകാരന് ആണ് പൊള്ളലേറ്റത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത

More »

അഗ്‌നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്... പയ്യാമ്പലത്ത് ക്രിസ്ത്യന്‍ വിശ്വാസിക്കും ചിതയൊരുക്കി അന്ത്യ വിശ്രമം
തിങ്കളാഴ്ച വൈകിട്ട് പയ്യാമ്പലം ശ്മശാനത്തില്‍ ചരിത്ര സംഭവം.കത്തോലിക്ക സഭാ വിശ്വാസിയ്ക്കും ബീച്ചില്‍ പയ്യാമ്പലത്ത് ചിതയൊരുക്കി അന്ത്യവിശ്രമം. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യ്ക്കാണ് പയ്യാമ്പലത്ത് നിത്യനിദ്ര. മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം

More »

പീഡിപ്പിച്ചത് ആശുപത്രി കിടക്കയില്‍ വച്ച് ; ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ദയാലാല്‍ യുവതിക്കൊപ്പം എത്തിയത് ഇക്കഴിഞ്ഞ 3 നാണ്. ഫെബ്രുവരി 3 ന് രാത്രി വരെ ദയാലാല്‍ മെഡിക്കല്‍ കോളജില്‍ യുവതിക്കൊപ്പം നിന്നു. അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ആശുപത്രി കിടക്കയില്‍ വച്ചാണ്. ബോധം വീണ്ടെടുത്തപ്പോള്‍ യുവതി ഇക്കാര്യം അടുത്തുള്ള രോഗികളുടെ

More »

'സെസ് ഏര്‍പ്പെടുത്തരുത്, വീട് അടച്ചിട്ടിരിക്കുന്നതല്ല; മാര്‍ക്കറ്റില്‍ പോയത്'; പോസ്റ്ററുമായി ഷാഫി പറമ്പില്‍
ബജറ്റില്‍ ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തത് തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പങ്കുവച്ചത്. 'വീട് അടച്ചിട്ടിരിക്കുന്നതല്ല, മാര്‍ക്കറ്റില്‍

More »

'പങ്കാളിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍'; പ്രതിയുടെ മൊഴി
പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ്. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ്

More »

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 32കാരന് ദാരുണാന്ത്യം, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. എം.സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തില്‍ കഴക്കൂട്ടം സ്വദേശി അനൂപ് എം നായര്‍ ( 32 ) ആണ് മരിച്ചത്. അനൂപായിരുന്നു കാറോടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും ആണ് അപകടത്തില്‍

More »

അപ്പയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ്'; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ ആരോപണങ്ങളില്‍ മകന്‍ ചാണ്ടി ഉമ്മന്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായതാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിലവില്‍ ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് നല്‍കുന്നത്. അടുത്ത പരിശോധനയ്ക്കായി

More »

17 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച 26 കാരന്‍ അറസ്റ്റില്‍ ; പെണ്‍കുട്ടി 7മാസം ഗര്‍ഭിണി ; യുവാവിനെതിരെ പോക്‌സോ കേസെടുത്തു
മൂന്നാറില്‍ വീണ്ടും ബാല വിവാഹം.17 വയസുള്ള പെണ്‍കുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്.ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പും ചുമത്തി ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത 47 കാരന്‍ ഇപ്പോഴും ഒളിവിലാണ്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ്

More »

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള

ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കുര്‍ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്‍ക്കെതിരെ സഭാ നിയമം

നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; മോചനത്തിനായുള്ള ശ്രമം തുടരുന്നു; പ്രതീക്ഷയോടെ അമ്മയും സംഘവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി

സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വടകരയിലെ എല്‍ഡിഎഫ്

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിന്‍ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിന്‍ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക്