Kerala

പെട്ടന്ന് ഒരുദിവസം ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാകും ; ചിന്താഗതി മാറ്റണമെന്ന് തരൂര്‍
പെട്ടന്ന് ഒരുദിവസം ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാകുമെന്ന് ശശി തരൂര്‍ എം.പി. വികസനത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട് എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും വികസനം കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കണം. അച്ഛന്‍ പഠിപ്പിച്ചത് കേരളത്തെ നന്നാക്കണമെങ്കില്‍ സാമ്പത്തിക വികസനം അത്യാവശ്യമാണെന്നാണ്. പക്ഷേ കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ ഇപ്പോഴും 210 ദിവസം എടുക്കുമെന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍ ഉണ്ടായ അത്രയും സാമൂഹ്യ പരിഷ്‌കരണം ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. സാമ്പത്തിക ഉദാരവത്കരണത്തില്‍ 1991 ന് ശേഷം ഭാരതം മാറി പക്ഷെ കേരളത്തിന് മാറ്റം വന്നോ എന്ന് ചിന്തിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളം വികസനത്തില്‍ മുന്നോട്ട് എത്താത്തതെന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണെന്നും അദേഹം കോഴിക്കോട്ട് പറഞ്ഞു. അതേസമയം, ശശി തരൂര്‍ എംപി

More »

ഹണി ട്രാപ്: നിര്‍മാതാവ് ബാദുഷയില്‍ നിന്ന് യുവതി തട്ടിയത് പത്തുലക്ഷം, ആവശ്യപ്പെട്ടത് മൂന്നു കോടി
സിനിമാ നിര്‍മ്മാതാവ് എന്‍ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയില്‍ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി രൂപ നല്‍കണം എന്ന് ആവശ്യപെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ

More »

'ആളുകളെ വില കുറച്ച് കണ്ടാല്‍ മെസിക്ക് പറ്റിയത് പറ്റും'; തരൂരിനെ പിന്തുണച്ച് സതീശനെ തള്ളി മുരളീധരന്‍
ശശി തരൂരിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി കെ മുരളീധരന്‍. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും തരൂരിന്റെ സന്ദര്‍ശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥ വ്യതിയാനമല്ല

More »

തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണം; ഹൈക്കമാന്റിന് കത്തയച്ച് എം.കെ രാഘവന്‍
ശശി തരൂര്‍ എംപി പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്. യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എംകെ രാഘവന്‍ രൂക്ഷ

More »

പൊലീസുകാരിലെ ക്രിമിനല്‍സിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍; പ്രാഥമിക പട്ടികയില്‍ 85 പേര്‍
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്,

More »

ഏഴുമാസമായി വീട്ടില്‍ വിചിത്ര സംഭവങ്ങള്‍ ; വാട്‌സ് ആപ്പില്‍ മെസേജ് വന്ന ഉടന്‍ കാര്യങ്ങള്‍ നടക്കുന്നു ; പൊലീസില്‍ പരാതി നല്‍കി കുടുംബം
വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തിന് അനുസരിച്ച് വീട്ടില്‍ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടുകാരാണ് അസാധാരണമായ പരാതി നല്‍കിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ മെസേജ് വരുന്നത് അനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നെന്നാണ് പരാതി. സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയിട്ടും ഗുണമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഏഴ്

More »

കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാനില്ല ; വിഭാഗീയ പ്രവര്‍ത്തനത്തിനും ഇല്ല ; പാര്‍ട്ടിയ്ക്ക് ഇനി വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസാണെന്ന് ശശി തരൂര്‍
കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂര്‍ എം.പി.അതിന് താല്‍പര്യവുമില്ല.എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട്ടെ തന്റെ

More »

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവം ; മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി. പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപികയായ ശൈലജ, അധ്യാപകന്‍ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെച്ചതിനാണ് പോക്‌സോ ആക്ട് പ്രകാരം മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

More »

പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ; രണ്ടു വയസുകാരന് ദാരുണാന്ത്യം
പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്‌റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം നടന്നത്. യാത്രയില്‍ മുജീബിനൊപ്പം ഭാര്യ റഹീനയും മുജീബിന്റെ അമ്മയും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് ഓട്ടോ മറിയുമ്പോള്‍ കൈകളിലുണ്ടായിരുന്ന രണ്ട്

More »

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ? ദുരൂഹത

പൂക്കോട് വെറ്ററിനറി ക്യാമ്പസ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട 18ന്

മുഖ്യമന്ത്രി പോയതോടെ കാണികളും പോയി ; പ്രസംഗം ചുരുക്കി വേദിയില്‍ അതൃപ്തിയോടെ മറ്റ് പ്രാസംഗീകര്‍ ; സംഭവം കൊല്ലത്ത്

കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താന്‍ കെഎന്‍ ബാലഗോപാല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ

വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട

'കെഎം കാണിച്ച പത്തിലൊന്ന് തന്റേടം എകെയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു', വിമര്‍ശനവുമായി ഫര്‍സിന്‍

അനില്‍ ആന്റണിയുടെ പക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്. കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ അനില്‍

ജീവിതം മടുത്തു. അതിനാല്‍ പോകുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിതം മടുത്തു. അതിനാല്‍ പോകുന്നുവെന്നും കുറിപ്പിലെഴുതിയിട്ടുണ്ട്. അഭിരാമി മരിച്ചു കിടന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാ

'ഞാനെടുത്തത് ശരിയായ തീരുമാനം, മുമ്പത്തേക്കാളും സന്തോഷവതിയെന്ന് പത്മജ വേണുഗോപാല്‍

അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ശരിയായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ മുമ്പത്തേക്കാള്‍ സന്തോഷവതിയാണെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്.