Kerala

ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നു ; 50 ഡോളോ ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കി ; പക്ഷെ രുചി വ്യത്യാസം കൊണ്ട് കഴിച്ചില്ലെന്ന് ഗ്രീഷ്മ
ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുക്കും.  

More »

രാത്രി 9 വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല ; മുദ്രപത്രത്തില്‍ ഒപ്പു വച്ച് വധു
രാത്രി 9 വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്ന മുദ്രപത്രത്തില്‍ ഒപ്പ് വെച്ച് വധു. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്. നിമിഷ നേരംകൊണ്ടാണ് ഈ ഉടമ്പടി വൈറലായത്. ഏറെ കൗതുകം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല

More »

ചെറിയ പ്രായം, ബുദ്ധി കുറവ്, ആര്യ രാജിവെക്കേണ്ട, മാപ്പ് പറഞ്ഞാല്‍ മതി: കെ. സുധാകരന്‍
കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. രാജി വയ്ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്.

More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബില്‍; മന്ത്രിസഭാ തീരുമാനം ഇന്നുണ്ടായേക്കും
ഗവര്‍ണറെ സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ബില്ല് കൊണ്ടുവരാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ബില്ല് കൊണ്ടുവരാനാണ് ആലോചന. രാജിവച്ചുനിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍

More »

കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതി ; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു
ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന് നല്‍കിയെന്ന പരാതിയില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ല. പാറശ്ശാലയില്‍ ഷാരോണ്‍ വധക്കേസിന്

More »

അധ്യാപികയുടെ വസതിയില്‍ വെച്ച് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സത്ക്കാരം, 16 കാരന് മദ്യം നല്‍കി പീഡനം ; തൃശൂരില്‍ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്
ട്യൂഷന്‍ പഠിക്കാനെത്തിയ പതിനാറുകാരന്‍ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപികയുടെ വസതിയില്‍ വെച്ച് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കൂടി സല്‍ക്കാരം നടത്തിയിരുന്നു. ഇതിനിടെയാണ് പതിനാറുകാരന് മദ്യം നല്‍കിയത്. മദ്യം കുടിച്ച് അവശനായ കുട്ടിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ

More »

പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; സഹപാഠി പിടിയില്‍
പത്തനംതിട്ട ആറന്മുളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. കൗണ്‍സിലിംഗില്‍ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിച്ചു.  പൊലീസ് അന്വേഷണത്തില്‍ സഹപാഠി പിടിയിലായി. സഹപാഠിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍

More »

നാവികരെ മാറ്റിയത് തടവുകേന്ദ്രത്തിലേക്ക്; മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു,ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത്
ഗിനിയില്‍ തടവിലായ കപ്പലില്‍നിന്ന് പുറത്തെത്തിച്ച 15 പേരെയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കൊല്ലം സ്വദേശി വിജിത് വി.നായര്‍. സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത്

More »

കാമുകന്‍ നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ വയറുവേദനയും മരണവും, 19കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
നിദ്രവിളയില്‍ മരിച്ച 19കാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. വാവറ സ്വദേശി ചിന്നപ്പര്‍ -തങ്കഭായ് ദമ്പതികളുടെ മകള്‍ അഭിതയാണ് മരിച്ചത്. നവംബര്‍ അഞ്ചിന് രാത്രി ഒന്‍പതോടെയാണ് മരിച്ചത്. വീടിനടുത്തുള്ള യുവാവുമായി അഭിത രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ പ്രണയിച്ചതെന്നും എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ബന്ധത്തെ

More »

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്, പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടറെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബലാത്സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്