Kerala

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം ; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി ; പെണ്‍ സുഹൃത്തിനോടും മാതാപിതാക്കളോടും ഹാജരാകാന്‍ നിര്‍ദ്ദേശം
പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ പെണ്‍ സുഹൃത്ത്, സുഹൃത്തിന്റെ അച്ഛന്‍, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. ഛര്‍ദ്ദിലോടെ ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോണ്‍ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാല്‍ പിന്നീട് ഷാരോണ്‍ വൈകിട്ട് വിളിച്ചപ്പോള്‍ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് വിശദീകരിച്ചു.  അതേ സമയം, മരണ കാരണത്തില്‍ ഇപ്പോഴും

More »

വാഹനത്തിന്റെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയത്, അവസാന മോഷണമായിരുന്നു ; ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയുടെ മൊഴിയിങ്ങനെ
വാഹനത്തിന്റെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയത്. അവസാനത്തെ മോഷണമായിരുന്നെന്നും പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ കവര്‍ച്ച നടത്തിയ മോഷ്ടാവ് അമ്പലപ്പുഴ പുറക്കാട് നടുവിലെ മഠത്തിപറമ്പില്‍ രാജേഷ് (42). അരൂര്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ മുഖം മൂടി കത്തിച്ചതിന്റെ ചാരം ചൂണ്ടിക്കാട്ടിയാണ് രാജേഷ് പറഞ്ഞത്. മോഷണത്തിന് മുന്‍പ് രാജേഷ് ക്ഷേത്രത്തില്‍ തൊട്ട്

More »

ഇത് പീഡന വീരനല്ലേ എന്ന് എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നു,എനിക്കും ഒരു കുടുംബമുണ്ട്, ട്രോളുകള്‍ കൊണ്ട് എനിക്കിപ്പോള്‍ എവിടേയും ഇറങ്ങാന്‍ പറ്റുന്നില്ല അവര്‍ എന്നെ വിറ്റ് കാശാക്കി; മീശക്കാരന്‍ വിനീത്
ആളുകള്‍ തന്നെ അപമാനിച്ചുവെന്ന് ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ടിക്ടോക്ഇന്‍സ്റ്റാഗ്രാം താരം വിനീത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റോറിയാക്കിയ വീഡിയോ ഒരുവര്‍ഷം മുന്‍പേ ഉള്ളതാണെന്നും ട്രോളുകള്‍ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണെന്നും വിനീത് പറഞ്ഞു. അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ പുറത്തുണ്ടോ' എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി

More »

മൂന്നും നാലും വയസുള്ള കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു
മലപ്പുറം തിരൂരില്‍ വീടിന് സമീപത്ത കുളത്തില്‍ വീണ് രണ്ട് പി്ഞ്ചുകുട്ടികള്‍ മരിച്ചു. മൂന്ന് വയസുളള അമന്‍ സയിന്‍ നാല് വയസുള്ള റിയഫാത്തിമ എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം നടന്നത്. മരിച്ച കുട്ടികള്‍ അയവാസികളും ബന്ധുക്കളുമാണ്. ഇവരുടെ വീടുകള്‍ക്ക് സമീപത്തായിരുന്നു കുളം. കുട്ടികള്‍ വീട്ടില്‍ കുറച്ച് നേരം അപ്രത്യക്ഷമായപ്പോള്‍ അംഗന്‍വാടിയില്‍ പോയികാണുമെന്നാണ്

More »

പാറശാലയിലെ ഷാരോണിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും ; ആരോഗ്യ വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും
പാറശാലയിലെ ഷാരോണ്‍ എന്ന യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് പ്രകാരം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മരണ കാരണം കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധരെയും  അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റൂറല്‍ എസ് പി ശില്‍പ്പ അറിയിച്ചു. ആവശ്യമെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടുമെന്നും അവര്‍ പറഞ്ഞു. ഈ മാസം 14 ന്

More »

സാങ്കേതിക തകരാര്‍ മൂലം മസ്‌കറ്റ് തിരുവനന്തപുരം വിമാനം തിരിച്ചിറക്കി, സി ആര്‍ മഹേഷ് എം എല്‍ എ അടക്കം മസ്‌കറ്റില്‍ കുടുങ്ങി
മസക്റ്റ് തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റിന് ശേഷം സാങ്കേതികതകരാര്‍ മൂലം മസകറ്റില്‍ തന്നെ തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്സ്രപ്രസ് വിമാനമാണ് തിരിച്ചറിക്കിയത്. ടേക്ക് ഓഫ് ചെയ്ത് 45 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. കരുനാഗപ്പളളി എംഎല്‍എ സി.ആര്‍ മഹേഷ് അടക്കം യാത്രക്കാരെല്ലാം വിമാനത്തില്‍ തന്നെ തുടരുകയാണ്. ഇന്ന്

More »

സ്വര്‍ണക്കടത്ത് കേസ് ; കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും കേരളം ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും കേരളം ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ്

More »

പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം
പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്.  ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഷാരോണിന്റെ കാമുകിയായ പെണ്‍കുട്ടി ആരോപണങ്ങള്‍ നിഷേധിച്ച്

More »

'വിഴിഞ്ഞത്ത് കലാപ നീക്കം'; പ്രക്ഷോഭം 100 ദിവസം എത്തിയപ്പോള്‍ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ, ചിലരുടെ കൈയ്യില്‍ വിമോചന സമരത്തിന്റെ പാഠപുസ്തകം ; ലത്തീന്‍ സഭയ്‌ക്കെതിരെ സിപിഐഎം മുഖപത്രം
അദാനി പോര്‍ട്ടിനെതിരെ സമരം ചെയ്യുന്ന തീരദേശവാസികള്‍ക്കും നേതൃത്വം നല്‍കുന്ന ലത്തീന്‍ സഭയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി. വിഴിഞ്ഞത്ത് സമരമോ കലാപ നീക്കമോ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഐഎം മുഖപത്രത്തിന്റെ വിമര്‍ശനം. സ്ഥാപിത താല്‍പ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

More »

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള

ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കുര്‍ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്‍ക്കെതിരെ സഭാ നിയമം

നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; മോചനത്തിനായുള്ള ശ്രമം തുടരുന്നു; പ്രതീക്ഷയോടെ അമ്മയും സംഘവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി

സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വടകരയിലെ എല്‍ഡിഎഫ്

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിന്‍ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിന്‍ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക്