Kerala

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്തു നിര്‍ത്തി ക്രൂരത ; ബസിന് പതിനായിരം രൂപ പിഴയിട്ടു ; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴ. ബസ് തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മഴയത്ത് നിര്‍ത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുന്‍പ് മാത്രമേ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ കയറാന്‍ അനുവദിക്കൂ . മഴയത്ത് ബസിന് മുന്നില്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തലശേരിയില്‍ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. എല്ലാ

More »

കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ ; ഇടിച്ചപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും മൊഴി
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍.  ഇടിച്ചപ്പോള്‍ തന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പറഞ്ഞു. ആളിറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു

More »

ഓണ്‍ലൈന്‍ ചൂതാട്ടം , സ്വര്‍ണ്ണമാലയും മോതിരവും വിറ്റ് കളിച്ചു, പണം നഷ്ടമായതോടെ 23 കാരന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ചൂതാട്ട കളിയില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ 23കാരനായ മകന്‍ സന്തോഷ് ആണ് തീവണ്ടിക്കു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്. താന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും സന്തോഷ് വാട്‌സാപ്പില്‍

More »

പ്ലസ് ടുവിന് 1200 ല്‍ 1198 ; ഒടുവില്‍ കോടതി കയറി മുഴുവന്‍ മാര്‍ക്കും നേടി മാത്യു
പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതി വിധി. വിധിയെ തുടര്‍ന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200ല്‍ 1200 മാര്‍ക്കും ലഭിച്ചത്.  ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ് മാത്യൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവാണ് മാര്‍ക്കു കൂട്ടി നല്‍കിയത്. പ്ലസ്ടു പരീക്ഷ ഫലം

More »

പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നതിനിടെ നോക്കി, ചോദ്യം ചെയ്തപ്പോള്‍ ലൈംഗീക ചുവയോടെ സംസാരം ; ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ച അധ്യാപകന്‍ പിടിയില്‍
കഞ്ഞിക്കുഴി എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റായിരുന്ന ഹരി ആര്‍ വിശ്വനാഥാണ് റിമാന്‍ഡിലായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഇയാള്‍ കഞ്ഞിക്കുഴി സിഐക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള

More »

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, ദേശീയ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന പാടില്ല
 ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ ശശി തരൂര്‍ നടുത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സമതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഉയര്‍ത്തിയത്. ദേശീയ നേതൃത്വത്തിനെതിരെ തരൂര്‍ പരസ്യവിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ

More »

മകന്‍ വിരല്‍ കൊണ്ടു മൂക്കുപിടിച്ച് അനങ്ങാതെ കിടന്നു, മരിച്ചെന്ന് കരുതി തീ കൊളുത്തി, മുറിയില്‍ തീയിടുന്ന സമയം മകന്‍ ഇറങ്ങിയോടി ; ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എന്‍ ഐ ടി കോട്ടേഴ്‌സില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ഗ്യാസ്‌കുറ്റി തുറന്ന് വിടുകയായിരുന്നു. എന്‍.ഐ.ടി കോട്ടേര്‍സില്‍ ദമ്പതികളെ ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍.ഐ.ടി ജീവനക്കാരായ അജയകുമാര്‍ (56 ), ലില്ലി (48 ) എന്നിവരാണ്

More »

ബസ് അപകടത്തിന് ശേഷം യാത്രക്കാരനെന്ന പേരില്‍ ചികിത്സ തേടി ; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഒളിവില്‍ ; ബസ് ഉടമകള്‍ പുലര്‍ച്ചെ കൊണ്ടുപോയതെന്ന് സൂചന
ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ വ്യാജപേരില്‍ ചികിത്സ തേടിയെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ്. ബസ് ഓടിച്ചിരുന്ന ജോമോന്‍ ആണ് അപകടത്തിനു പിന്നാലെ മുങ്ങിയത്. പരിക്കേറ്റ് ഇയാള്‍ ജോജോ എന്ന വ്യാജ പേരില്‍ വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി. ബസ് അപകടത്തില്‍

More »

സന്തോഷത്തോടെ ഊട്ടിയിലേക്കുള്ള യാത്ര ; വന്‍ ദുരന്തത്തിലേക്ക് വഴിമാറിയത് മണിക്കൂറുകള്‍ക്കുള്ളില്‍
ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ പുറപ്പെട്ട ഊട്ടി യാത്ര വന്‍ ദുരന്തത്തിലേക്ക് വഴിമാറിയതിന്റെ ആഘാതത്തില്‍ വിദ്യാര്‍ത്ഥികള്‍. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമടക്കം 9

More »

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മയ്ക്ക് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജയിലില്‍ എത്താനാണ് നല്‍കിയിരിക്കുന്നത്. 11

വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള