Kerala

കടം വാങ്ങിയവരോട് കള്ളം പറയണം ; ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ ഓഡിയോ ; വാട്‌സ്ആപ് വഴി അയച്ചതെന്ന് ദിലീപ് കോടതിയില്‍
വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായി ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ് ആപ് സന്ദേശമാണ് ഇതാണെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. 2021 ഏപ്രില്‍ 14 നാണ് സന്ദേശം അയച്ചത്. ഇന്നലെയാണ് ഈ ശബ്ദസന്ദേശം ദിലീപ് കോടതിക്ക് കൈമാറിയത്. താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ശബ്ദരേഖയില്‍ പറയുന്നത്. കൂടാതെ സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷമാണ് തനിക്കെതിരെ വധഗൂഢാലോചന കേസ് വന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു.  എന്നാല്‍ സിനിമ ചെയ്യുന്നതിനോ കടം വാങ്ങിയവരോട് സംസാരിക്കുന്നതിനോ ദിലീപ് തയ്യാറായിരുന്നില്ല. ഇതിലുള്ള വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെ ഇത്തരത്തിലൂള്ള കള്ള പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ദിലീപിന്റെ

More »

യുവ ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം തട്ടിയെടുത്ത യുവതി പിടിയിലായി
ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി 38 ലക്ഷം തട്ടിയെടുത്ത യുവതി പിടിയില്‍. എന്‍ജിഒ ക്വട്ടേഴ്‌സിന് സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോള്‍(34) ആണ് പിടിയിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. മലപ്പുറം സ്വദേശിയായ ബിസിനസുകാരനാണ് ഷിജിയുടെ കെണിയില്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ലാറ്റില്‍ എത്തിയ ബിസിനസുകാരനെ

More »

ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇരുപതി ശതമാനം മാത്രം ഹൃദയമിടിപ്പ് ,അബോധാവസ്ഥയില്‍ ; ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം ; വാവ സുരേഷിന്റെ ജീവന്‍ തിരിച്ചുപിടിച്ചത് ഡോക്ടര്‍മാരുടെ മികവു കൊണ്ടെന്ന് മന്ത്രി
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. പാമ്പ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെതുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്. ഇനി

More »

പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം ; കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
അഹമ്മദാബാദില്‍ പാര്‍ട്ടിയിലെ എതിരാളികളെ തകര്‍ക്കാനായി ദുര്‍മന്ത്രവാദിനിയെ സമീപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഹമ്മദാബാദ് ഡാനിലിംഡയിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജമനാബെന്‍ വഗഡയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളെ ഇല്ലാതാക്കണമെന്ന ആവശ്യവുമായി ജമനാബെന്‍ ദുര്‍മന്ത്രവാദിനിയുമായി

More »

ശിവശങ്കറിനെ ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം, സ്വന്തം നിരപരാധിത്വം കാണിക്കാനായി കെട്ടിച്ചമച്ച കഥയാണ് പുസ്തകം ; കെ സുരേന്ദ്രന്‍
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പുസ്തകം സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ്. സ്വന്തം നിരപരാധിത്വം കാണിക്കാനായി കെട്ടിച്ചമച്ച കഥയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേസിലെ പ്രതിയായ സ്വപ്ന

More »

മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി വി.ഡി സതീശന്‍
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അധപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണ്.

More »

എന്തൊക്കെയായിരുന്നു പുകില്‍, എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ ; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീല്‍

More »

കോടതിയില്‍ നിന്ന് പീഡനദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്
കോടതിയില്‍ നിന്ന് പീഡനദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഇതു മൂലം തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. കത്തിന്റെ

More »

കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി; 21 കാരനായ ബന്ധു കസ്റ്റഡിയില്‍
കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.   കുട്ടിയെ

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം