Kerala

ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നു; ശബരിമല വിഷയത്തില്‍ വാദിക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും കെ പി ശശികല
മുത്തലാഖും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്നും അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല.മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദുസ്ത്രീകളെ മുസ്ലിം

More »

സോളാര്‍ തട്ടിപ്പ് കേസ് ; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം കേസില്‍ പ്രതികളായ അഞ്ചുപേര്‍ 1.61 കോടിരൂപ വ്യവസായി എം.കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു

More »

പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നുവെന്ന് പിണറായി
പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.സംസ്ഥാനത്ത് 24 ലക്ഷം പ്രവാസികളുണ്ട്. ഇവര്‍ പ്രതിവര്‍ഷം 1, 30,000

More »

ജേക്കബ് തോമസ് ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അനുമതിയോടെയെന്ന് ചെന്നിത്തല
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതു സര്‍ക്കാരിന്റെ അനുമതിയോടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ ചോര്‍ത്തലിന്റെ ഗൗരവം

More »

ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി

More »

ടിപി കേസിലെ പ്രതിയുമായി ബന്ധമുണ്ട് ; കേസിന് വേണ്ടി പണം മാറ്റിവച്ചില്ലെങ്കില്‍ അവരെ ഉപയോഗിച്ച് കൈയും കാലും വെട്ടികളയും ; സഹോദരങ്ങളെ നിസാം ഭീഷണിപ്പെടുത്തിയതിങ്ങനെ..
ചന്ദ്രബോസ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലീസ് സഹോദരങ്ങളുടെ മൊഴിയെടുത്തു.അബ്ദുള്‍

More »

പ്രണയം മൂത്തു; പതിനാറുകാരനായ പയ്യനെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിയായ ഇരുപത്താറുകാരി അറസ്റ്റില്‍
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ തട്ടിക്കൊണ്ടുപോയ രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്താറുകാരി കൊല്ലത്ത് അറസ്റ്റില്‍. തിരുവനന്തപുരം കുളത്തൂര്‍

More »

നിസാമിനെ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയ സംഭവം ; മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
ചന്ദ്രബോസ് വധക്കേസില്‍  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന് ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കിയതിന് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഷന്‍

More »

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളികളയാതെ ഡിജിപി ; അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്താം
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ഇതിനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീം കോടതിയുടെ കര്‍ശനമായ

More »

[548][549][550][551][552]

ദേവസ്വംബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന് മനു അഭിഷേക് സിംഗ്‌വി

ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന് മനു അഭിഷേക് സിംഗ്‌വി. വിഷയം വിവാദമായതിനെ തുടര്‍ന്ന് വാദം ഏറ്റെടുക്കാന്‍ ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിംഗ്‌വി കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് അറിയിച്ചത്. ഇതോടെ ദേവസ്വം ബോര്‍ഡ്

ശബരിമല വിഷയം ; പുന പരിശോധന ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ; ശബരിമല നടയടയ്ക്കാന്‍ തന്ത്രിയ്ക്ക് അവകാശമില്ലെന്നും പിണറായി വിജയന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി, യുവതീപ്രവേശനവിധിയില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ലെന്നും

ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്റ്റീഫന്‍ ദേവസ്സി പറയുന്നു, ലക്ഷ്മിയുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇക്കാര്യം അടുത്ത സുഹൃത്തായ സ്റ്റീഫന്‍ തന്നെയാണ് പങ്കുവെച്ചത്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്റ്റീഫനാണ് ഇതുവരെ പങ്കുവെച്ചിരുന്നത്. ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും

ശബരിമല ദര്‍ശനം നടത്താന്‍ പോയ യുവതിയോട് വീട്ടിലേക്ക് തിരികെ വരേണ്ടെന്ന് നിര്‍ദ്ദേശം, അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും

ശബരിമല ദര്‍ശനത്തിനായി പോയ യുവതിക്ക് വിലക്കും ഭീഷണിയും. കോഴിക്കോട് സ്വദേശിയായ ബിന്ദു തങ്കം കല്യാണിയാണ് അവസാനമായി ശബരിമലയിലെത്തിയത്. എന്നാല്‍, പ്രതിഷേധക്കാരെ കൊണ്ട് ബിന്ദു തിരികെമടങ്ങുകയായിരുന്നു. അതേസമയം, ശബരിമല ദര്‍ശനത്തിനുപോയ ബിന്ദുവിന് പലയിടത്തും വിലക്ക്. ചേവായൂരിലെ വാടക

കേരളത്തെ നാണം കെട്ടവരെന്ന് ആക്ഷേപിച്ചു ; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കണ്ണൂരില്‍ കേസ്

കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് ടെലിവിഷന്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേസ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. യുഎഇയില്‍ നിന്ന് കേരളത്തിന് 700 കോടി ധനസഹായം ലഭിക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെ ഉണ്ടായ

ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടിവരും ; ശബരിമല വിഷയത്തില്‍ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണ്. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് ശബരിമലയിലെ