Kerala

ഫാ ടോമിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വീഡിയോ ; വീഡിയോയുടെ ആധികാരികതയില്‍ വ്യക്തതയില്ല
തെക്കന്‍ യെമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ഫാ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍തുക ആവശ്യപ്പെട്ട് ഐഎസ് തീവ്രവാദികള്‍.മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ ഫാ ടോമാണ് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.വീഡിയോയുടെ അധികാരികതയില്‍ വ്യക്തതയില്ല.അഭിഭാഷകന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം

More »

മുഖ്യമന്ത്രിയ്ക്ക് സീറ്റ് ചര്‍ച്ചയില്‍ അതൃപ്തി ; അഞ്ച് സീറ്റുകളില്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയ്ക്ക്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം രൂക്ഷമായതോടെ അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക്

More »

വിഎസിനെതിരെ വി എസ് ജോയിയെ മത്സരത്തിനിറക്കി കോണ്‍ഗ്രസ്
മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയെ രംഗത്തിറക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ

More »

ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മെറ്റ് സൗജന്യമായി നല്‍കാന്‍ ഉത്തരവ് ; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും
 ഇരുചക്ര വാഹനങ്ങളുടെ കൂടെ ഹെല്‍മറ്റ് സൗജന്യമായി നല്‍കാന്‍ ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടേതാണ് ഉത്തരവ്. വാഹന അപകടം കുറയ്ക്കാന്‍

More »

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒരുക്കുന്നതില്‍ കോണ്‍ഗ്രസിന് പൊതുമാനദണ്ഡമില്ല ; വിജയസാധ്യത മാത്രം പരിഗണിയ്ക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണയായി.വിജയസാധ്യത മാത്രം പരിഗണിക്കാനാണ്

More »

കേസ് കൊടുത്തത് കൊണ്ടൊന്നും പേടിക്കുന്നവനല്ല താനെന്ന് മേജര്‍ രവി ; ദേശസ്‌നേഹിയായതിനാല്‍ ഇനിയും പ്രതികരിക്കും
ഞാന്‍ മോദിയുടെ ആരാധകനാണ്.ഒന്നരവര്‍ഷം കൊണ്ട് അദ്ദേഹം ചെയ്തത് ശക്തമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുകയായിരുന്നുവെന്നും സംവിധായകന്‍ മേജര്‍ രവി.ബിജെപിക്കും മോദി

More »

വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്ന് ചീഫ് സെക്രട്ടറി ; ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ

More »

സിപിഎം ആരേയും ചതിക്കുന്നവരല്ല ; പി സി ജോര്‍ജിനുള്ള മറുപടിയുമായി പിണറായി
പി സി ജോര്‍ജിന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.സിപിഎം ആരേയും ചതിക്കുന്നവരല്ല.തങ്ങള്‍ക്കൊപ്പം നിന്നവര്‍ അങ്ങനെ പറയില്ല.ഞങ്ങളുമായി സഹകരിക്കാത്തവര്‍

More »

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി ; സിപിഐ 27 സീറ്റില്‍ മത്സരിക്കും ; പി സി ജോര്‍ജിനും ഗൗരിയമ്മയ്ക്കും സീറ്റില്ല
നിയമസഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി.ഇക്കുറി പി സി ജോര്‍ജ്ജിനും ഗൗരിയമ്മയ്ക്കും തിരിച്ചടി നല്‍കുന്ന നിലപാടാണ്

More »

[572][573][574][575][576]

പ്രതിസന്ധി കെട്ടടങ്ങിയില്ല;കീഴാറ്റൂരില്‍ വയല്‍ക്കിളികളെ നേരിടാന്‍ സിപിഎമ്മും സമരത്തിലേക്ക്;ശനിയാഴ്ച ബഹുജന മാര്‍ച്ച്

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികളെ നേരിടാന്‍ സിപിഎമ്മും സമരത്തിലേക്ക്. സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയ സമരമാണ് വയല്‍ക്കിളികള്‍ നടത്തുന്നത്. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തെ അനുകൂലിച്ചാണ് സിപിഎം നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. നാടിന് കാവല്‍ എന്ന

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം:എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം;കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന് സൂചന. മധുവിന്റെ കൊലക്കേസില്‍ 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും

ആരാധനാലയങ്ങളിലെ ആയുധപരിശീലനം;കടുത്ത നടപടിയെടുക്കുമെന്ന് പിണറായി;ആവശ്യമെങ്കില്‍ നിയനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത് നിലവില്‍ ഇത് പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം

ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്;ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ പങ്കെടുക്കും

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ഇന്ന് ചെങ്ങന്നൂരില്‍ നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി

എസ്. ഇര്‍ഷാദിന് സ്വീകരണം നല്‍കി

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയുക്ത സംസ്ഥാന പ്രസിഡന്റ് എസ്.ഇര്‍ഷാദിന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍, ജനറല്‍ സെക്രട്ടറി രജിത മഞ്ചേരി, വൈസ് പ്രസിഡന്റ് ഹബീബ റസാക്ക്, സെക്രട്ടറി സാബിക്ക് വെട്ടം എന്നിവര്‍

കീഴാറ്റൂരില്‍ സമരം നടത്തുന്നത് കിളികളല്ല;കഴുകന്മാരെന്ന് ജി.സുധാകരന്‍;കര്‍ഷക സമരത്തെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി

തിരുവനന്തപുരം:കീഴാറ്റൂര്‍ സമരത്തെ പിന്തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. കീഴാറ്റൂരില്‍ സമരം നടത്തുന്നത് കിളികളല്ല,കഴുകന്മാരാണെന്ന് മന്ത്രി പറഞ്ഞു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി