Kerala

വിഎസ് വോട്ടുചെയ്തപ്പോള്‍ ജി സുധാകരന്‍ എത്തിനോക്കിയതായി പരാതി
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി സുധാകരന്‍ എത്തിനോക്കിയെന്ന പരാതിയുമായി യു.ഡി.എഫ് രംഗത്ത്.  രാവിലെ മലമ്പുഴയില്‍ മൂന്നോളം മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന വി.എസ്. ഉച്ചയ്ക്ക് ശേഷമാണ് കുടുംബസമേതം വോട്ട് ചെയ്യുന്നതിനായി ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ.ഹൈസ്‌കൂളിലായിരുന്നു

More »

യുഡിഎഫ് സര്‍ക്കാരിലെ അഞ്ച് മന്ത്രിമാര്‍ തോല്‍ക്കുമെന്ന് സര്‍വ്വേ ഫലം
യുഡിഎഫ് സര്‍ക്കാറിലെ അഞ്ച് മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. കെഎം മാണി, കെ. ബാബു, എംകെ മുനീര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, കെ പി

More »

ജിഷ വധം; സംശയമുന ജിഷയുടെ അമ്മയിലേക്കും സഹോദരിയിലേക്കും, ഇരുവരും പോലീസ് കസ്റ്റഡിയിലെന്ന് ബന്ധു
പെരുമ്പാവൂരിലെ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെയം സഹോദരി ദീപയെയും നിരീക്ഷിക്കാന്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനായി രണ്ടു വനിത

More »

മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വിയെന്ന് എക്സിറ്റ് പോള്‍ പ്രവചനം;മാണി തോല്‍ക്കും, പി.സി.ജോര്‍ജ് ജയിക്കും
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ  യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ തോല്‍ക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മുന്‍ മന്ത്രി കെഎം

More »

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; കേരളത്തില്‍ ഇടത് തരംഗം; ബിജെപി അക്കൗണ്ട് തുറക്കും; ബംഗാളില്‍ മമത തന്നെ
കേരളത്തില്‍ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.ഇതുവരെ മൂന്നു എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിലെല്ലാം ഇടതുമുന്നണികള്‍ കേവല ഭൂരിപക്ഷം

More »

ജിഷയ്‌ക്കെതിരെ ലൈംഗീക പീഡനം തന്നെ നടന്നതെങ്കിലും പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.എന്നാല്‍ ലൈംഗീക പീഡനമാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ

More »

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കെസിബിസിയുടെ കത്ത് വ്യാജം ; പരാതി നല്‍കി
വടക്കാഞ്ചേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിപിസി പുറത്തിറക്കി എന്നാവശ്യപ്പെടുന്ന കത്ത് വ്യാജമാണെന്ന്

More »

സുരേഷ്‌ഗോപിയേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചു ; കമലിന്റെ വീടിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ബോര്‍ഡ്
പ്രധാനമന്ത്രിയേയും സുരേഷ് ഗോപിയേയും വിമര്‍ശിച്ച സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ അപകീര്‍ത്തിപരമായി പരാമര്‍ശമുള്ള ബോര്‍ഡ്.കൊടുങ്ങല്ലൂരിലെ തണ്ടംകുളത്തെ വീടിന്

More »

കേരളം വിധിയെഴുതുന്നു ; വോട്ടെടുപ്പ് രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറ് മണിവരെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിധിയെഴുത്ത് ഇന്ന്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടര മാസത്തെ പ്രചാരണത്തിന് ശേഷം കേരളത്തിലെ 2.61 കോടി വോട്ടര്‍മാര്‍ ഇന്ന്

More »

[669][670][671][672][673]

ഹര്‍ത്താല്‍ ദിനം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു, എ.പി.അനില്‍ കുമാറിന്റെ റോസ് ഹൗസില്‍വെച്ച് കെ.സി.വേണുഗോപാലും പീഡിപ്പിച്ചു, സരിത നല്‍കിയ എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ

ഉമ്മന്‍ചാണ്ടിയെയും കെസി വേണുഗോപാലിനെയും പ്രതിരോധത്തിലാക്കി വീണ്ടും സരിത എസ് നായര്‍. ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് 2012ല്‍ ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും ഹര്‍ത്താല്‍ ദിനത്തിലാണ് പീഡനം നടന്നതെന്നും സരിതയുടെ എഫ്ഐആറില്‍ പറയുന്നു.കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചാണെന്നും

മണ്ഡല കാലം ആരംഭിക്കുന്ന അടുത്ത മാസം ശബരിമലയിലെത്തും; യാത്രാ തീയതി വൈകാതെ അറിയിക്കുമെന്നും തൃപ്തി ദേശായി

ഭൂമാതാ ബ്രിഗേഡ് നേതാവും വനിത അവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അടുത്ത മാസം ശബരിമലയിലെത്തും. സുപ്രീംകോടതി വിധി വന്ന ശേഷം ഉടന്‍ ശബരിമലയിലേക്ക് വരുമെന്നായിരുന്നു തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് ഒപ്പം നടത്തിയേക്കും ; ഇത്തവണ നടക്കുക ശക്തമായ മത്സരം

പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 2019 ഏപ്രില്‍ 19 ന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തിയേക്കും. എംഎല്‍എ രാജിവച്ചാലോ മരിച്ചാലോ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. നിയമസഭാ കാലാവധി ഒരു വര്‍ഷത്തില്‍ താഴയെങ്കില്‍ ഉപതിരഞ്ഞെടുപ്പ്

സരിതയുടെ ലൈംഗീകാരോപണം ; അന്വേഷിക്കാന്‍ പുതിയ സംഘം ; കൂടുതല്‍ യുഡിഎഫ് നേതാക്കളെ പ്രതികളാക്കിയേക്കും

വീണ്ടും സോളാര്‍ കേസ് സജീവമാകുന്നു. സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘമെത്തും. എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍. ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. എസ് പി രാജീവനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയെയും ഒഴിവാക്കി. കൂടുതല്‍

മത വികാരം വ്രണപ്പെടുത്തി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ്

മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ്.സാമൂഹ്യമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ

സരിത നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കെ സി വേണുഗോപാലിനുമെതിരെ പീഡന കേസ്

സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കെ.സി വേണുഗോപാല്‍ എം പിിയ്ക്കുമെതിരെ പീഡനക്കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈബ്രാഞ്ച് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. കെ.സി വേണുഗോപാലും പ്രതിയാണ്. രണ്ടാഴ്ചമുമ്പ് സരിത പൊലീസിന് പരാതി നല്‍കിയതിനെ