Kerala

നിയമസഭ ഇന്ന് ചേരുന്നു ; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും ; പ്രതിഷേധ സമരങ്ങളുമായി ഇടതുപക്ഷവും
 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്നാരംഭിയ്ക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണങ്ങളില്‍പ്പെട്ടിരിക്കെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാകുക.സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.എല്‍ഡിഎഫ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്

More »

സോളാര്‍ ഗൂഢാലോചനയില്‍ പങ്കില്ല ; മന്ത്രിസഭ മറിച്ചിടണമെങ്കില്‍ രണ്ടുവര്‍ഷം മുമ്പേ ആകാമായിരുന്നുവെന്ന് ഗണേഷ് കുമാര്‍
സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് കെ ബി ഗണേഷ്‌കുമാര്‍.മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ അത് രണ്ടുവര്‍ഷം മുമ്പേ ആകാമായിരുന്നു.ഇത്തരം

More »

നിയമസഭാ തിരഞ്ഞെടുപ്പ് ; ബിജെപി നേതാക്കളുടെ മത്സര കാര്യത്തില്‍ ധാരണയായതായി സൂചന
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് സൂചന.ആലുവയില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്

More »

പറവൂര്‍ പീഡനക്കേസ് ; അച്ഛനുള്‍പ്പെടെ മൂന്നു പ്രതികള്‍ക്ക് ഏഴു വര്‍ഷം വീതം തടവ് വിധിച്ചു
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പറവൂര്‍ പീഡനക്കേസിലെ പതിനൊന്നാമത്തെ കുറ്റപത്രത്തില്‍ മൂന്നുപ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. മൂന്നുപ്രതികള്‍ക്കും

More »

നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം; ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നടത്താമെന്ന് കോണ്‍ഗ്രസും
നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം തെരഞ്ഞടെുപ്പ് കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടു. തോമസ് ഐസക്കാണ് സിപിഐഎം നിലപാടറിയിച്ചത്. എന്നാല്‍

More »

ജുഡീഷ്യല്‍ സമ്പദായം പരിപൂര്‍ണ്ണമായും ശുദ്ധമാണെന്നും ന്യായാധിപന്മാര്‍ വിശുദ്ധ പശുക്കളാണെന്നും ആരും കരുതുന്നില്ല ; സീസറിന്റെ ഭാര്യയുടെ ഉപമ കോടതിയ്ക്കും ബാധകമെന്ന് വീക്ഷണം
ജുഡീഷ്യറിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.ജനാധിപത്യത്തിന്റെ നെടും തൂണുകളെന്ന് വിശേഷിപ്പിക്കാവുന്ന ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും വിമര്‍ശന

More »

പിണറായി വിജയന്‍ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനാണെന്ന് കെ ബാബുവിന്റെ വിമര്‍ശനം
മന്ത്രി കെ ബാബു തന്റെ ഫേസ്ബുക്കിലൂടെ സിപിഎം പി ബി അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അതില്‍ മാണിമാരും

More »

വിഴിഞ്ഞം തുറമുഖം ; ഹരിത ട്രിബ്യൂണലിന് കേസ് പരിഗണിയ്ക്കാം ; ആറാഴ്ചക്കകം വിധി; സര്‍ക്കാരിന് പുതിയ തലവേദനയായേക്കും
വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതിയുടെ ഉത്തരവ്. തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുളള ഹര്‍ജി ദേശീയ ഹരിത

More »

വാഹനപരിശോധനയുടെ പേരില്‍ യാത്രക്കാരെ പുറത്തിറക്കി ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് രമേശ് ചെന്നിത്തല
വാഹനപരിശോധന നടത്തുമ്പോള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും, പൊലീസുകാരും യാത്രക്കാരുടെ അടുത്തെത്തി വിവരങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ്

More »

[706][707][708][709][710]

വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു

വെള്ളം കയറിയതിനെത്തുുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ബുധനാഴ്ച

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു ; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140.15 അടി എത്തിയപ്പോള്‍ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി തുടങ്ങി. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്. മുല്ലപ്പെരിയാര്‍

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തുണച്ച് ഭാഗ്യ ദേവത ; ഏഴു കോടി സമ്മാനം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ.ഐ.ചാക്കോയെയാണ് ഭാഗ്യദേവത തുണച്ചത്. രാവിലെ നടന്ന നറുക്കെടുപ്പില്‍ ചാക്കോ എടുത്ത 4960 നമ്പര്‍

ഈ മാസം 18 വരെ മഴ തുടരും ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ നിലവില്‍ ഏഴ് ജില്ലകളില്‍ റെഡ്

മഴ കനക്കുന്നു ; വെള്ളപ്പൊക്കം രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം താല്‍ ക്കാലികമായി അടച്ചു. സ്ഥിതി സുരക്ഷിതമാവുന്നത് വരെ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്

ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവം ; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുവരും മരിച്ചത് അമിത ഡോസില്‍ ഗുളിക അകത്ത് ചെന്ന് ; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണിയായിരുന്നു

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ ആത്മഹത്യ എല്ലാവരേയും ഞെട്ടിച്ചു. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്‌ലാറ്റില്‍ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത