Technology

ടിക് ടോക്ക് ഓര്‍മ്മയായി; പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു
 കുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ പ്രിയപ്പെട്ട ആപ്ലിക്കേഷന്‍ ആയ ടിക് ടോക്ക് ഇനി ഓര്‍മ്മ.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു.ആദ്യ നടപടിയെന്നോണമാണ് ഗൂഗിള്‍ ഇങ്ങനെ ചെയ്തത്.മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.അതിനു പിന്നാലെയായിരുന്നു ഗൂഗിള്‍ ഈ ജനപ്രിയ ആപ്പ് പ്‌ളേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. കോടതി വിധിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആപ്പിളിനോടും ഗൂഗിളിനോടും ആപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് രാത്രിയോടെ ആപ്പ്‌ലിക്കേഷന്‍ അപ്രത്യക്ഷമാകുകയായിരുന്നു.  

More »

ഐ ഫോണ്‍ എക്‌സ് ജൂലൈ മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും
ജൂലൈ മുതല്‍ രാജ്യത്ത് നിര്‍മ്മിച്ച ഐ ഫോണ്‍ എക്‌സ് ലഭ്യമാകും. ചെന്നൈയിലെ 160 ഏക്കര്‍ വിസൃതിയുള്ള ഫാക്ടറിയിലാണ് ആപ്പിളിന് വേണ്ടി ഫോക്‌സ്‌കോണ്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്നത്. ആപ്പിളിന് വേണ്ടി ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന കരാര്‍ സ്ഥാപനമാണ് തായ്വാനിലെ ഫോക്‌സ്‌കോണ്‍.  ബംഗളൂരുവിലെ ഫാക്ടറിയില്‍ മറ്റൊരു കമ്പനിയായ വിസ്ട്രണ്‍ നേരത്തെ തന്നെ ഐഫോണ്‍ എസ് ഇ മുതല്‍ ഐ ഫോണ്‍ 6 എസ്

More »

ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട
ഷോപ്പിംഗ് ഇനി എളുപ്പത്തിലാക്കാന്‍ ആമസോണ്‍ എത്തുന്നു. ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ ഇനി എളുപ്പത്തിലാകും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്.  ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം. ആക്സിസ് ബാങ്കുമായി

More »

ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് മറ്റൊരു കിടിലം ഓഫര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍.98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്.  ഇതോടെ പ്രതിദിനം രണ്ട് ജിബിവരെ ത്രീ ജി ഡേറ്റ ലഭിക്കും. നേരത്തെ ഈ പ്ലാനിന് 28 ദിവസം

More »

എടിഎം കാര്‍ഡുകളിലെ മാറ്റം,ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം, ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക
പുതിയ വര്‍ഷം എടിഎം കാര്‍ഡുകളില്‍ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം എടിഎം മെഷീനുകളിലും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എടിഎം കാര്‍ഡുകളില്‍ ചിപ്പ് നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍  എടിഎം കൗണ്ടറുകളില്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി വരികയാണ്.  അതുകൊണ്ടുതന്നെ ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്.പുതിയ

More »

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച ആരംഭിച്ചതായി

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ

നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ തുടങ്ങിയ ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സണ്‍ പ്രോ

ഫേസ് ആപില്‍ ഫോട്ടോയിടുന്നവര്‍ക്ക് മുന്നറിയിപ്പ്

ഫേസ് ആപ് വീണ്ടും തരംഗമാകുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആപ് ഉപയോഗിച്ച് പ്രായമായമായ ചിത്രങ്ങള്‍ പങ്കുവക്കുകയാണ്. എന്നാല്‍ ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. യൂസര്‍മാരുടെ അനുവാദമില്ലാതെ ഫേസ് ആപ് ചിത്രങ്ങള്‍ അവരുടെ സെര്‍വറുകളിലേക്ക്

11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു ; സംഭവം കാലിഫോര്‍ണിയയില്‍

11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച ഐഫോണ്‍ 6 ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കിടപ്പുമുറിയിലിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഐഫോണ്‍ 6ന് തീപിടിച്ചതെന്ന് 11 കാരിയായ കെയ്‌ല റാമോസ് പറഞ്ഞു.