Spiritual

സോജിയച്ചന്‍ നേതൃത്വം നല്‍കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ നാളെ 3 മണിക്ക്
പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനാ സന്ധ്യ ക്രമീകരിക്കുന്നു. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ്   ഹോളി സ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 6 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക്

More »

കരുണയുടെ കവാടത്തിലൂടെ...
ക്ലിഫ്റ്റണ്‍ രൂപതാ സീറോമലബാര്‍ കാത്തലിക് ചര്‍ച്ച് ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്ലാസ്റ്റണ്‍ബറിയിലേക്ക് മേയ് 2ാം തിയതി നടത്തിയ തീര്‍ത്ഥാടനം

More »

സന്പന്നതയില്‍ അഭിമാനിക്കൂ; സ്വാമി ചിദാനന്ദപുരി രണ്ടാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണമായി
രാവിലെ മുതല്‍ ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ  രണ്ടാമത് ഹിന്ദുമത പരിഷത്തിലേക്ക്  ഒഴുകിയെത്തിയ

More »

മദര്‍ തെരേസയുടെ നാമകരണ വേളയില്‍ വത്തിക്കാനിലേക്ക് പ്രാര്‍ത്ഥനാ യാത്ര
മദര്‍ തെരേസയുടെ നാമകരണ വേളയില്‍ വത്തിക്കാനിലേക്ക് പ്രാര്‍ത്ഥനാ യാത്ര നടത്തുന്നു.ഓഗസ്ത് 31ന് ലണ്ടനില്‍ നിന്ന് പുറപ്പെട്ട് സെപ്തംബര്‍ നാലിന് ഞായറാഴ്ച വൈകീട്ട്

More »

സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാള്‍ മഹാമഹവും ബത്തേരി രൂപത അദ്ധ്യക്ഷനും സ്വീകരണവും
ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് സുറിയാനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനും തിരുകുടുംബത്തിന്റെ കാവല്‍ക്കാരനുമായ വി.യൗസേപ്പ് പിതാവിന്റെയും

More »

വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മലയാളം കുര്‍ബാന, വണക്കമാസ പ്രാര്‍ത്ഥന
വാല്‍തംസ്‌റ്റോ: വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ഡേയും പരിശുദ്ധ അമ്മയുടെ  വണക്കമാസ പ്രാര്‍ത്ഥനയും നാളെ നടക്കും. മെയ് 4 വൈകിട്ട് 6:30ന് ജപമാല,

More »

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേക്ക്
കെന്റ് ; റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന നൈറ്റ് വിജില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ മാസത്തെ ആദ്യ

More »

സോജിയച്ചന്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍ മെയ് 23ന്
മെയ്മാസം 23ാം തിയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 8 മണി വരെ ലണ്ടനിലെ സൗത്താള്‍ കത്തോലിക്ക ദേവാലയത്തില്‍ സോജിയച്ചനും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍

More »

കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു
കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു. ഫിനഗി സെ. ആന്‍സ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെട്ട ഈ Food Night ല്‍ നോര്‍ത്തേന്‍

More »

[157][158][159][160][161]

വചനത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവന് തങ്ങളെത്തന്നെ അയോഗ്യരാക്കുന്നു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ബെര്‍മിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന 'രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ' ആദ്യ ദിനം കവെന്‍ട്രി റീജിയനില്‍

മരിയന്‍ മിനിസ്ട്രിയുടെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്‌സ്മൗത്തില്‍

മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചന്റേയും മരിയന്‍ മിനിസ്ട്രി ടീമിന്റേയും നേതൃത്വത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ (Friday & Saturday 10 5, Sunday 2 8 pm) സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, പോര്‍ട്ട്‌സ്മൗത്തില്‍ (Paulsgrove PO6 4DG) വച്ച് കുടുംബ നവീകരണ ധ്യാനം

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി 2018 ഒക്ടോബര്‍ 28 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റ്‌നാം റേസ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28 ന് നടക്കും.സഭയിലെ ഓരോ കുടുംബവും ദൈവ വചനം ശ്രവിച്ച് വിശുദ്ധിയിലേക്കും ദൈവ കൃപയിലേക്കു നയിക്കുന്നതായി നടത്തപ്പെടുന്ന ഈ

കുട്ടികളുടെ വര്‍ഷം സമാപനം ഡിസംബര്‍ 1ന് ബര്‍മ്മിങ്ഹാമില്‍ ; കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യാതിഥി

പ്രസ്റ്റണ്‍ ; ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1ാം തീയതി ബര്‍മ്മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍

രണ്ടാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇന്ന് തുടക്കം ; ഇന്ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും നാളെ സ്‌കോട്‌ലന്‍ഡ് മദര്‍വെല്‍ സിവിക് സെന്ററിലും

ബര്‍മിങ്ഹാം ; വചനാഭിഷേകത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും പുത്തന്‍ കാലത്തിന് ഇന്ന് ബര്‍മ്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഒരുക്കുന്ന ഏകദിന വചന വിരുന്നിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെഹിയോന്‍ മിനിസ്ട്രീസ്

15 വര്‍ഷമായി യുകെയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സെന്റ് ജോണ്‍സ് ട്രാവല്‍സ് ലിമിറ്റഡ് വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനമൊരുക്കുന്നു ; ഏപ്രില്‍ 7 മുതല്‍ 16 വരെ

കഴിഞ്ഞ 15 വര്‍ഷമായി UK യില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ST JOHNS TRAVEL LTD വിശുദ്ധ നാട്ടിലേക് തീര്ഥാടനം നടത്തുന്നു. ഏപ്രില്‍ 07 മുതല്‍ 16 വരെ ആണ് തീര്‍ഥാടനം. ജോര്‍ദാന്‍ പെട്രോ ( world wonder ) നെബോ മല , മദാബ , നസ്രത്ത് , താബോര്‍ മല , കനാന്‍ , ഗലീലി കടല്‍ , കഫര്‍ന്നാം, Peters Primasi church , തഗ്ബ , ജോര്‍ദാന്‍ നദി