Spiritual

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നൈറ്റ് വിജില്‍ നാളെ. ( Saturday)
ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ നടത്തുന്ന നൈറ്റ് വിജില്‍ നാളെ (മാര്‍ച്ച് 4 ) വൈകുന്നേരം 8 മണി മുതല്‍ 12 മണി വരെ നടക്കുമെന്ന് കൈക്കാരന്മാരായ റോയി സെബാസ്റ്റ്യന്‍ , ജോണ്‍സന്‍ മാത്യു എന്നിവര്‍ അറിയിച്ചു. ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസെഫ്‌സ് ദേവാലയത്തില്‍ വൈകുന്നേരം 8 മണിക്ക് കുരിശിന്റെ വഴിയോടെ

More »

കുട്ടികള്‍ക്കായുള്ള ഏകദിന ബൈബിള്‍ ക്ലാസ് ഡന്‍മറിയില്‍ മാര്ച്ച് 19 ന്
ബെല്‍ഫാസ്റ്റ്:ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്തേന്‍ അയര്‌ലണ്ട്  സഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ ക്ലാസ് നടത്തപ്പെടുന്നു.

More »

പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് ഡോ മാത്യൂസ് മാര്‍ തിമത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
 ലണ്ടന്‍ സെന്റെ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഇന്ന് നടക്കുന്ന പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ -യൂറോപ്പ്-ആഫ്രിക്ക

More »

വാല്‍തംസ്‌റ്റോയില്‍ നോമ്പുകാല പ്രത്യേകനൈറ്റ് വിജില്‍ മാര്‍ച്ച് 4ന്
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ നോമ്പുകാല പ്രത്യേക ആദ്യ വെള്ളി നൈറ്റ് വിജില്‍ മാര്‍ച്ച് 4ന് നടക്കും. രാത്രി 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകള്‍ക്ക് ഫാ ജോസ്

More »

റെക്‌സം രൂപതാ കേരള കമ്യൂണിറ്റിയുടെ നോയമ്പ് കാല ധ്യാനവും വിശുദ്ധ വാര തിരുകര്‍മ്മങ്ങളും മാര്‍ച്ച് 13നു ആരംഭിക്കുന്നു .
റെക്‌സം രൂപതയുടെ   വിവിധ ഭാഗത്തുള്ള  കേരള കമ്യൂണിറ്റിയുടെ  സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍  റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍

More »

ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ സീറോ മലബാര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരാചരണം
ഈസ്റ്റ്ഹാം സീറോ മലബാര്‍ സെന്ററിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ വാരാചരണം താഴെ പറയുന്ന രീതിയില്‍ നടത്തപ്പെടുന്നു 21-3-16 ഓശാന ഞായര്‍ 4.30 pm 24-3-1-16 പെസഹവ്യാഴം-5 pm 25-3-16 ദുഖവെള്ളി -11am 26-3-16 ഉയിര്‍പ്പ്

More »

സ്റ്റീവനേജില്‍ ഫാ തോമസ് അറത്തില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 18,19 തീയതികളില്‍.
സ്റ്റീവനേജ്: സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ചു  നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 18,19 തീയതികളില്‍ നടത്തപ്പെടുന്നു.18 നു വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി മുതല്‍ 7:00 മണി

More »

ഫാ.കുര്യന്‍ കാരിക്കല്‍,റെജി കൊട്ടാരം ടീമിന്റെ 'കെയ്‌റോസ് റിട്രീറ്റ്' ഷെഫീല്‍ഡില്‍ നാളെ മുതല്‍..
വലിയ നോമ്പിനൊരുക്കമായി ,പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ.കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റര്‍

More »

ലണ്ടന്‍ ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററില്‍ ഓശാന ആചരണവും, പനക്കലച്ചന്‍ നയിക്കുന്ന ധ്യാനവും 20 ന്
ബ്രോംലി:സതക് അതിരൂപതയുടെ കീഴിലുള്ള  ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ഓശാന ഞായര്‍ ആചരണവും,നവീകരണ ധ്യാനവും

More »

[159][160][161][162][163]

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെയും, ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്ലിമെന്റ് സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രുപതയുടെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ നടത്തപ്പെടുന്ന രണ്ടാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് ബഹുമാനപ്പെട്ട ഫാദര്‍ ടെറിന്‍ മുല്ലക്കരയുടെ അവതരണത്തോടെയും, നവംബര്‍ 10 ന് നടത്തപ്പെടുന്ന രണ്ടാമത് ബൈബിള്‍ കലോത്സവം സപ്ലിമെന്റ്

ബ്രിസ്റ്റോള്‍ സ്.മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ 2018 ലെ പെരുനാള്‍ കൊടിയേറി

ബ്രിസ്റ്റോള്‍ :വി : ദൈവ്യ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സ് .മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ഈ വര്‍ഷത്തെ പെരുനാള്‍ ഈ മാസം 18 , 19( Saturday and Sunday )തീയതികളില്‍ പൂര്‍വാധികം ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും, ഈ വര്ഷത്തേറ്റ് പെരുന്നാളിന്റ് മുഖ്യ കാര്മികയതീം

സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണി വരെ പാമേഴ്‌സ്ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാ,

യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള ഇംഗ്ലീഷ് ധ്യാനം ആഗസ്ത് 28ാം തിയതി മുതല്‍ 31 ാം തിയതി വരെ. കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിങ്ടണ്‍ കാത്തലിക് ധ്യാനകേന്ദ്രത്തില്‍ 17 വയസ്സു മുതല്‍ അവിവാഹിതരായവരും യൂണിവേഴ്‌സിറ്റി പഠനത്തിനായി ഒരുങ്ങുന്നവര്‍ക്കും

വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 15ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 15ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം സ്‌പെഷ്യല്‍ സുവനീറിന് പേരുകള്‍ ക്ഷണിക്കുന്നു ; വിജയികള്‍ക്ക് പ്രത്യേക സമ്മാനം

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് വേദി ഉണരുകയാണ്. നവംബര്‍ 10 ന് ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ ഇക്കുറിയും ഗംഭീരമായി ബൈബിള്‍ കലോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കലോത്സവത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സുവനീര്‍