Spiritual

പെന്തകുസ്ത ദിനത്തില്‍ ക്‌നാനായക്കാര്‍ വാല്‍സിങ്ഹാമിലേക്ക് തീര്‍ത്ഥയാത്രയ്ക്ക്
ആഗോള കത്തോലിക്കാ സഭ പെന്തകുസ്തദിനം ആചരിക്കുമ്പോള്‍ സഭാവിശ്വാസത്തിലും പാരമ്പര്യത്തിലും അടിയറവച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസത്തില്‍ യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷനും ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയും സംയുക്തമായി വാല്‍സിങ്ഹാം തീര്‍ത്ഥാടനം നടത്തപ്പെടുന്നു പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച്

More »

അബര്ഡീന്‍ സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്ത ഡോക്‌സ് പള്ളിയില്‍ വി.ഗീവര്ഗീസ് സഹദായുടെഓര്മ്മള പെരുന്നാളും ഇടവക ദിനവും മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍
അബര്ഡീന്‍: അബര്ഡീന്‍   സെന്റ് ജോര്ജ്  യാക്കോബായാ സുറിയാനി ഓര്ത്തഭഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍പിതാവ് വി. ഗീവര്ഗീസ് സഹദായുടെ ഓര്മ്മ  പെരുന്നാളും, ഇടവക ദിനവും  2016 മെയ് 14,15

More »

ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു
മലങ്കര കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര ദേവാലയ പെരുന്നാള്‍ മാര്‍ ഈവാനിയോസ് സെന്ററില്‍ വച്ച് (സെന്റ് ആന്‍സ് ചര്‍ച്ച്) സ്വര്‍ഗ്ഗീയ മധ്യസ്ഥരായ വി

More »

'ആത്മബലമേകാന്‍ അരീക്കാട്ടച്ചനും'... പന്തക്കുസ്താനുഭവ മരിയന്റാലിയോടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 14ന്..
കരുണയുടെ വര്‍ഷത്തില്‍ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ

More »

വാല്‍തംസ്‌റ്റോയില്‍ മലയാളം കുര്‍ബാനയും വണക്കമാസ പ്രാര്‍ത്ഥനയും
വാല്‍തംസ്‌റ്റോ: വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മലയാളം കുര്‍ബാനയും വണക്കമാസ പ്രാര്‍ത്ഥനയും 11ന് നടക്കും. വൈകിട്ട് 6:30ന് ജപമാല, വണക്കമാസ പ്രാര്‍ത്ഥന ,

More »

യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി; ഉപന്യാസ മത്സരവും ചിത്രരചനാ മത്സരവും
യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് ആപ്തവാക്യമായ കരുണാ നിറവില്‍ സ്ഫടിക പ്രഭയില്‍ പകര്‍ന്നേകാം തനിമതന്‍ പാരമ്പര്യങ്ങള്‍ തലമുറതോറും'' എന്നതിന്റെ

More »

ഐപിസി യുകെ & അയര്‍ലാന്‍ഡ് റീജിയന്റെ ഒന്‍പതാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു
ഐപിസി യുകെ & അയര്‍ലാന്‍ഡ് റീജിയന്റെ ഒന്‍പതാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ ഐപിസി ലിവര്‍പൂളിന്റെ ചുമതലയില്‍ ലിവര്‍പൂളില്‍ വച്ച്

More »

സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിഗ്ടണില്‍ ജൂലൈ 25ന്
വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ 29ാം തീയതി 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിഗ്ടണിലെ സെന്റ് ക്ലാരറ്റ്

More »

അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍
പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ ആചരിച്ച മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍ ദൈവാനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങളായി. പരമ്പരാഗത ശൈലിയില്‍ ആചരിച്ച തിരുന്നാള്‍

More »

[161][162][163][164][165]

ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ 14 ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 14ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. 6.30 pm ജപമാല , 7.00

കാത്തിരിപ്പിനൊടുവില്‍ കവെന്റി ചാമ്പ്യന്മാര്‍: ബ്രിസ്റ്റോള്‍കാര്‍ഡിഫും ലണ്ടനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍; കലാവിരുന്നിലൂടെ സുവിശേഷപ്രഘോഷണത്തിനു പുതിയ മാനം; പക്വതയാര്‍ന്ന സംഘാടക മികവിന്റെ നേര്‍ക്കാഴ്ചയായി ബ്രിസ്റ്റോളിലെ കലോത്സവകമ്മറ്റി; അടുത്തവര്‍ഷം

ബ്രിസ്റ്റോള്‍: ആവേശവും ഉദ്വേഗവും അവസാനനിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രണ്ടാം ബൈബിള്‍ കലോത്സവത്തിന് ആവേശോജ്വലസമാപനം. ഇന്നലെ ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഒന്‍പതു വരെ നടന്ന സുവിശേഷപ്രഘോഷണത്തിനു ആയിരത്തിഅഞ്ഞൂറിലധികം

വചനത്തിന്റെ പ്രവര്‍ത്തികള്‍ അനന്തമാണ്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ബ്രിസ്റ്റള്‍: വചനം മാംസമായ ഈശോയുടെ പ്രവര്‍ത്തികള്‍ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാന്‍ നാം പരിശുദ്ധ കന്യകാ മറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.

അജപാലന സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബറില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍; രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പുതിയ മിഷന്‍ സ്ഥലങ്ങള്‍ പ്രഖ്യാപിക്കും; സഭാതലവനെ സ്വീകരിക്കാന്‍ പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി നവംബര്‍ അവസാനത്തോടെ യൂകെയില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലാമേള ഇന്ന് ബ്രിസ്റ്റോളില്‍: രാവിലെ ഒന്‍പതു മണിക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭം; വിജയികളെകാത്തു സമ്മാനക്കൂമ്പാരം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംഘാടകസമിതി; സമയക്രമവും പൊതുനിര്‍ദ്ദേശങ്ങളും വായിക്കാതെ പോകരുതേ...

ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സ്‌സരങ്ങളില്‍ ആയിരത്തി ഇരുന്നൂറില്‍

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി....

മാഞ്ചസ്റ്റര്‍: പിറന്ന നാടായ കേരളത്തില്‍ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ 'മാനവ സേവ, മാധവ സേവ' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ