UAE

ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ദുബായ്: ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനി യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ദുബായില്‍ താമസിക്കുന്ന പാക് യുവാവ് അദില്‍ താജ് എന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഈ ദൃശ്യങ്ങള്‍ അപ്

Association

ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുക: പേരോട്

ദുബൈ: സ്വന്തം ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മറ്റുള്ളവര്‍ക്ക് ജീവിക്കുന്ന മാതൃകകളായി മാറാന്‍ കഴിയുന്നതിലൂടെയാണ് ഒരു വിശ്വാസി വിജയം വരിക്കുന്നതെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍

ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ദുബായ്: ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാനി യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ദുബായില്‍ താമസിക്കുന്ന പാക് യുവാവ് അദില്‍ താജ് എന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഈ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. ദുബായ് രാജ്യാന്തര

യുഎഇയില്‍ ഉല്ലാസയാത്രയ്ക്ക് പോയ ഏഷ്യാക്കാരി മലമുകളില്‍ നിന്ന് വീണ് മരിച്ചു

റാസല്‍ഖൈമ: ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ ഏഷ്യാക്കാരി മലമുകളില്‍ നിന്ന് വീണ് മരിച്ചു. ഗലീലിയ മലയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തില്‍ പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ആണ് പൊലീസിനെ വിളിച്ച് അപകടവിവരം അറിയിച്ചത്. ഭക്ഷണവും വെള്ളവും

ഉറക്കെ ഫോണ്‍ വിളി ; സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഫോണില്‍ ഉറക്കെ സംസാരിച്ച യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ദുബായ് അല്‍ക്വാസിസിലെ താമസ സ്ഥലത്തായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. കൊല്ലപ്പെട്ട യുവാവ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ ശബ്ദം കുറയ്ക്കാന്‍ 37 കാരനായ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ചൊല്ലി

യുഎഇ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്നു

യുഎഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎഇ ഭരണാധികാരിയുടെ ട്വിറ്ററിലൂടെയാണ് യാത്രയെ പറ്റി സ്ഥിരീകരണമുണ്ടായത്. ഹസ്സാ അലി അബ്ദാന്‍ ഖല്‍ഫാന്‍ അല്‍ മന്‍സാരിയും സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാസിയുമാണ് ബഹിരാകാശ യാത്രയ്ക്കായി

യുഎഇയില്‍ സ്വര്‍ണ്ണ വില കുത്തനെ ഇടിഞ്ഞു ; ജ്വല്ലറികളില്‍ തിരക്ക്

യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലറികളില്‍ വന്‍ തിരക്ക്. 22 ക്യാരറ്റ് ഗ്രാമിന് 136 ദിര്‍ഹം 75 ഫില്‍സാണ് ഇന്നലത്തെ നിരക്ക്. രണ്ടാഴ്ച മുമ്പ് 133 ദിര്‍ഹം 50 ഫില്‍സ് വരെ താഴ്ന്നിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. 2014 ലാണ് സ്വര്‍ണവില

പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടകളും

പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടകളും. എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ മാളുകളിലും ഫണ്ട് ശേഖരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറന്നാണ് പ്രളയ ദുരിതാശ്വാസ

യുഎഇയില്‍ പൊതുമാപ്പ് ഇന്ന് മുതല്‍ ; പിഴയോ നിയമ മടപടികളോ നേരിടാതെ രാജ്യം വിടാനാകും

ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. 'രേഖകള്‍

കാന്‍സര്‍ ചികിത്സയ്ക്ക് സഹായം തേടിയ യുവാവിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു ; ചിലവ് മുഴുവന്‍ താന്‍ വഹിക്കാമെന്ന് ദുബായ് കിരീടാവകാശി

കാന്‍സര്‍ ചികിത്സയ്ക്ക് സഹായം തേടി യുഎഇ സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയക്ക് മറുപടിയുമായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുവാവിന്റെ ചികിത്സാ ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്നാണ് ഷെയ്ഖ് ഹംദാന്‍ മറുപടി