കൂടല്ലൂര്‍ പിക്‌നിക് ജൂണ്‍ 25 നു ഷിക്കാഗോയില്‍

കൂടല്ലൂര്‍ പിക്‌നിക് ജൂണ്‍ 25 നു ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്‌നിക്കും ജൂണ്‍ 25 ഞായര്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 7 മണിവരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വൂഡില്‍ വെച്ച് (6500 Oakton St, Morton Grove, IL 60053 ) വിപുലമായി ആഘോഷിക്കുന്നതാണ്.

ഗൃഹാതുരസ്മരണകള്‍ അയവിറക്കി പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും, സുഹൃദ്ബന്ധങ്ങളുംപരിചയങ്ങളും പുതുക്കുന്നതിനും എല്ലാ കൂടല്ലൂര്‍ നിവാസികളെയും കൂടല്ലൂരില്‍ നിന്നും വിവാഹം കഴിക്കപ്പെട്ടവരുടെ കുടുംബങ്ങളെയു ംഹാര്‍ദ്ദവമായി സ്വാഗതംചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ ഇടിയാലില്‍ 847 809 0250, ലിജോ മുണ്ടപ്ലാക്കില്‍ (630 728 5841),

ജിനു പുന്നച്ചേരില്‍ (224 276 0163), ജോയ് മുതുകാട്ടില്‍ (630 270 2170).

Other News in this category4malayalees Recommends