പാക് നായകന്റെ കുഞ്ഞിനെ ലാളിച്ച് ധോണി ; ഇന്ത്യ പാക് മത്സര ചൂടില്‍ മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്ന ചിത്രം

പാക് നായകന്റെ കുഞ്ഞിനെ ലാളിച്ച് ധോണി ; ഇന്ത്യ പാക് മത്സര ചൂടില്‍ മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്ന ചിത്രം

ഇന്ത്യ പാക് മത്സരം നടക്കവേ ആരേയും മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു ചിത്രം പുറത്തുവന്നു.പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കുഞ്ഞ് അബ്ദുള്ളയെ എടുത്തുനില്‍ക്കുന്ന ധോണിയുടെ ചിത്രം വൈറലായി.കളിയ്ക്കപ്പുറം നല്ലൊരു സ്‌പോര്‍ട്‌സ് സ്പിരിറ്റും മനസാക്ഷിയും സ്‌നേഹവും സൂക്ഷിക്കുന്ന താരമായി ധോണി.


ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുടീമുകളുടേയും ആരാധകര്‍ ഏറ്റെടുത്തു.ഇന്ത്യ പാക് ക്രിക്കറ്റിന്റെ ആത്മാവ് ഉണര്‍ത്തുന്ന ചിത്രമെന്ന് പാക് ആരാധകനെഴുതി.


Other News in this category4malayalees Recommends