കോശി പാലത്തുംതലയ്ക്കല്‍ (ബാബു) ഡാളസില്‍ നിര്യാതനായി

കോശി പാലത്തുംതലയ്ക്കല്‍ (ബാബു) ഡാളസില്‍ നിര്യാതനായി

ഡാളസ്: കൂടല്‍, പാലത്തുംതലയ്ക്കല്‍ പരേതരായ പി.കെ. സാമുവേലിന്റേയും, തങ്കമ്മ സാമുവേലിന്റേയും മകന്‍ കോശി പാലത്തുംതലയ്ക്കല്‍ (ബാബു 56) ഡാളസില്‍ നിര്യാതനായി. പരേതന്‍ ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ഇടവകാംഗമാണ്.


ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച 5 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9.30ന് സംസ്‌കാര ശുശ്രൂഷകള്‍ വലിയ പള്ളിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു ഫര്‍ണക്‌സ് സെമിത്തേരിയില്‍ സംസ്‌കാരം.

ഭാര്യ: ഗീത (വടക്കേല്‍ കുറുപ്പുംതറ).

മക്കള്‍: വിനീത്, ബബീത, ബിന്ദു.

സഹോദരങ്ങള്‍: ലീലാമ്മ & രാജന്‍ (ഫീനിക്‌സ്), ഗ്രേസി & പരേതനായ ബാബു കറ്റാനം, റോസമ്മ മാത്യു & പരേതനായ കുഞ്ഞുമോന്‍ കൂടല്‍, വല്‍സാ & മോഹന്‍ (ഡാളസ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ (480 334 7394), മോഹന്‍ (469 556 6835).

Other News in this category4malayalees Recommends