വിവാഹമോചനത്തിന് പിന്നാലെ സുരഭിയുടെ ഒപ്പം നിന്ന ജഗത് ബികെ ആരെന്നറിയാതെ ആരാധകര്‍: സുരഭി പറയുന്നതിങ്ങനെ

വിവാഹമോചനത്തിന് പിന്നാലെ സുരഭിയുടെ ഒപ്പം നിന്ന ജഗത് ബികെ ആരെന്നറിയാതെ ആരാധകര്‍: സുരഭി പറയുന്നതിങ്ങനെ
പുരസ്‌കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ സുരഭി ലക്ഷ്മി അടുത്തിടെ ഒരു ഫോട്ടോ ഷെയര്‍ ചെയ്യുകയുണ്ടായി. വിവാഹമോചനത്തിനുപിന്നലെ മറ്റൊരു പുരുഷനൊപ്പമുള്ള ഫോട്ടോ കണ്ടപ്പോള്‍ മലയാളികള്‍ക്ക് നീറു ചോദ്യങ്ങള്‍ സുരഭിയോട് ചോദിക്കാനുണ്ടായിരുന്നു. എന്നാല്‍, അതിനൊക്കെയുള്ള മറുടി സുരഭി നല്‍കി. ഫോട്ടോയില്‍ കൂടെ നില്‍ക്കുന്നത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാറാണ്. തെറ്റിദ്ധരിക്കേണ്ട, സുരഭി പറയുന്നു.

ജഗത് ബികെ എന്നായിരുന്നു ചിത്രത്തിന് സുരഭി നല്‍കിയ അടിക്കുറിപ്പ്. ജഗത് ബികെ എന്നല്ല, ജഗതാംബികെ എന്നാണ് എഴുതിയത്. സുരഭി പോസ്റ്റിലൂടെ പ്രതികരിച്ചു. ജൂലൈ 12 നാണ് സുരഭി ലക്ഷ്മി നിയമപരമായി വിവാഹമോചനം നേടിയത്. ഭര്‍ത്താവ് വിപിന്‍ സുധാകറുമായുള്ള ബന്ധം കോഴിക്കോട് കുടുംബകോടതി വഴിയാണ് വേര്‍പിരിഞ്ഞത്.

Other News in this category



4malayalees Recommends