ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു: ജീവന്‍ രക്ഷിക്കാനായി സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി, ജീവന്‍ രക്ഷിക്കാനായില്ല

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു: ജീവന്‍ രക്ഷിക്കാനായി സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി, ജീവന്‍ രക്ഷിക്കാനായില്ല

കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശി ശീതള്‍ ആണ് മരിച്ചത്. ശരീരത്തില്‍ ആറ് കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുത്തേറ്റയുടന്‍ ജീവന്‍ രക്ഷിക്കാനായി അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറിയിരുന്നു.


റിസോര്‍ട്ട് ജീവനക്കാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനൊപ്പമാണ് യുവതി ബീച്ചില്‍ എത്തിയത്




Other News in this category



4malayalees Recommends