ബഹ്‌റൈനില്‍ ഇന്ന് മുതല്‍ ഈദുല്‍ അസ്ഹ പ്രമാണിച്ച് പൊതു അവധി, അഞുവരെ അവധിയായിരിക്കും

ബഹ്‌റൈനില്‍ ഇന്ന് മുതല്‍ ഈദുല്‍ അസ്ഹ പ്രമാണിച്ച് പൊതു അവധി, അഞുവരെ അവധിയായിരിക്കും
മനാമ: ഈദുല്‍ അസഹപ്രമാണിച്ച് രാജ്യത്ത് ഇന്ന് മുതല്‍ പൊതു അവധി ആയിരിക്കും. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാര്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

അടുത്തമാസം അഞ്ച് വരെ അവധിയായിരിക്കും. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends