സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പത്താം വാര്‍ഷികാചരണത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന സ്വരരാഗം മ്യൂസിക്കല്‍ ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന, വികാരി റവ. ഫാ. അജീഷ് വി. അലക്‌സ്, ഡോ: വി. പി. ഉണ്ണികൃഷ്ണനു (ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ) നല്‍ക

ബ്രിസ്ബന്‍ : സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പത്താം വാര്‍ഷികാചരണത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന സ്വരരാഗം മ്യൂസിക്കല്‍ ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന, വികാരി റവ. ഫാ. അജീഷ് വി. അലക്‌സ്, ഡോ: വി. പി. ഉണ്ണികൃഷ്ണനു (ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ) നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവകയുടെയും അഹിംന്റേയും (ഓസ്ട്രേലിയന്‍ ഹബ് ഓഫ് ഇന്ത്യന്‍ മ്യൂസിക്) സംയുക്ത ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന ഗാനമേള, ഒക്ടോബര്‍ 7 നു കൂര്‍പ്പറു സെക്കണ്ടറി കോളേജില്‍ വച്ച് നടത്തപ്പെടുന്നു. മലയാളത്തിന്റെ പുത്തന്‍ നിരയിലെ യുവഗായകന്‍ ശ്രീ. നജിം അര്‍ഷാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. അറുന്നൂറോളം ശ്രോതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരുന്നതായി കണ്‍വീനര്‍മാര്‍ ശ്രീ. അലക്‌സ് തോമസ് കണിയാന്ത്രയും ശ്രീ. സോളമന്‍ സ്‌കറിയാ കൈതകുടിയും അറിയിച്ചു.Other News in this category4malayalees Recommends