നയന്‍താര യുഎസില്‍ വിഘ്‌നേശിനൊപ്പം ആഘോഷിക്കുന്നു: ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍

നയന്‍താര യുഎസില്‍ വിഘ്‌നേശിനൊപ്പം ആഘോഷിക്കുന്നു: ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍
തെന്നിന്ത്യന്‍ താരം നയന്‍താര ഇപ്പോള്‍ യുഎസില്‍ ആഘോഷത്തിലാണ്. ഷൂട്ടിങ് തിരക്കൊക്കെ നിര്‍ത്തിവെച്ച് കാമുകന്‍ വിഘ്നേശിന്റെ ഒപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അത് ശരിയാണെന്നുള്ള തെളിവാണ് പുതിയ ചിത്രങ്ങള്‍.

ഹോട്ട് ആന്റ് സ്വീറ്റ് ഫോട്ടോസ് ഇതിനോടകം നയന്‍സ് പുറത്തുവിട്ടിട്ടുണ്ട്. സംവിധായകനും നടനുമായ വിഘ്നേശ് ശിവന്റെ പിറന്നാള്‍ നയന്‍സിനൊപ്പം അമേരിക്കയില്‍ നിന്നുമായിരുന്നു ആഘോഷിച്ചിരുന്നത്. അതിനിടെ ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫി ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വീണ്ടും നയന്‍താര പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Latest! #Nayanthara

A post shared by N A Y A N (@nayantharaofficial) on

Other News in this category4malayalees Recommends