ഭര്‍ത്താവിനൊപ്പം കാമുകിയെ കാറില്‍ കണ്ടു ; പിറകെ ബിഎംഡബ്ല്യൂവില്‍ ചെന്ന ഭാര്യ ചെയ്ത സംഭവം വൈറല്‍

ഭര്‍ത്താവിനൊപ്പം കാമുകിയെ കാറില്‍ കണ്ടു ; പിറകെ ബിഎംഡബ്ല്യൂവില്‍ ചെന്ന ഭാര്യ ചെയ്ത സംഭവം വൈറല്‍
ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടാല്‍ ഏതു ഭാര്യയായാലും പ്രതികരിക്കും.ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ഇങ്ങനെ ഒരു ഭാര്യയുടെ പ്രതികരണം.ഭര്‍ത്താവും കാമുകിയും സഞ്ചരിച്ചിരുന്ന കാര്‍ തന്റെ ബിഎംഡബ്ല്യു കൊണ്ട് ഇടിച്ച് തകര്‍ത്താണഅ ഭാര്യയുടെ പകരം വീട്ടല്‍.ചിലിയിലെ അരഗയിലാണ് സംഭവം.യുവതി തന്റെ കാറില്‍ പോകുമ്പോഴാണ് ഭര്‍ത്താവ് മറ്രൊരു കാറില്‍ കാമുകിയ്‌ക്കൊപ്പം പോകുന്നത് കണ്ടത്.ഇരുവരേയും ഇവര്‍ പിന്തുടരുകയായിരുന്നു.കാമുകിയും ഭര്‍ത്താവും കാറില്‍ നിന്നിറങ്ങിയ ശേഷം യുവതി തന്റെ ബിഎംഡബ്ല്യു കാര്‍ ഉപയോഗിച്ച് ഭര്‍ത്താവും കാമുകിയും സഞ്ചരിച്ചിരുന്ന വാഹനം പല തവണ ഇടിച്ചു തകര്‍ക്കുകയായിരുന്നു.നടു റോഡില്‍ നിരവധി പേര്‍ നോക്കുമ്പോഴായിരുന്നു സംഭവം .


Other News in this category4malayalees Recommends