മരണത്തിന് ശേഷം ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കും ; തലച്ചോര്‍ പ്രവര്‍ത്തിക്കും ; ചുറ്റമുള്ളവരുടെ സംസാരം തിരിച്ചറിയാനാകും !!

മരണത്തിന് ശേഷം ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കും ; തലച്ചോര്‍ പ്രവര്‍ത്തിക്കും ; ചുറ്റമുള്ളവരുടെ സംസാരം തിരിച്ചറിയാനാകും !!
എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ് മരണ ശേഷം എന്തെന്ന്.ഇതിനുള്ള ഉത്തരവുമായി അമേരിക്കന്‍ ഹാര്‍ട്ട് ആസോസിയേഷന്‍ ഗവേഷക സംഘം രംഗത്ത് .

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും കുറേ നേരം തലച്ചോര്‍ ഉണര്‍ന്നിരിക്കും.അപ്പോള്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും.ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരെ പഠനത്തിനായി തെരഞ്ഞെടുത്തത്.ഹൃദയം നിലച്ചെങ്കിലും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നു.ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു.അവരുടെ സംഭാഷണങ്ങളും ഇവര്‍ പങ്കുവച്ചു.ഡോക്ടര്‍മാര്‍ വരെ ഇതു കേട്ട് ഞെട്ടി.ഇതോടെ ഡോക്ടര്‍മാരും പറയുന്നു മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയും.മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും.ഹൃദയം പ്രവര്‍ത്തനം അവസാനിച്ചാലും കുറച്ചു നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനുള്ള ഓക്‌സിജന്‍ ഉണ്ടാകും.പൂര്‍ണ്ണമായി ഇതില്ലാതാകുന്നതോടെയാണ് തലച്ചോര്‍ മരിക്കുക.അതുവരെ എല്ലാ കാര്യവും നമ്മള്‍ അറിയുമെന്ന് ഡോക്ടര്‍ പറയുന്നു.

Other News in this category4malayalees Recommends