സ്റ്റീവ് ഹാര്‍വി ഷോയിലേക്ക് ഒരു മലയാളി പയ്യനെത്തുന്നു..

സ്റ്റീവ് ഹാര്‍വി ഷോയിലേക്ക് ഒരു മലയാളി പയ്യനെത്തുന്നു..
ലോകത്തിലെ പേരുകേട്ട കുട്ടികളെ പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹാര്‍വിയുടെ ഷോയില്‍ പങ്കെടുക്കാനൊരുങ്ങി ഒരു മലയാളി കുട്ടി.ലിറ്റില്‍ ബിഗ് ഷോട്ട്‌സ് എന്ന പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ചുരുങ്ങിയ കാലം കൊണ്ട് യൂട്യൂബില്‍ ശ്രദ്ധേയനായ ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച.ഇതിനായി അമേരിക്കയിലേക്ക് പോകുകയാണ് ഈ കൊച്ചു മിടുക്കന്‍.മുമ്പ് അമേരിക്കയിലെ എലന്‍ ഷോയില്‍ പങ്കെടുത്തിട്ടുള്ള കിച്ച ഇത്തവണ തേങ്ങ കൊണ്ട് ഒരു സ്‌പെഷ്യലന്‍ വിഭവമാണ് ഉണ്ടാക്കുന്നത്.

Other News in this category4malayalees Recommends