രാഹുല്‍ഗാന്ധിയ്ക്ക് പറ്റിയ ഒരബദ്ധം ..വഴി മാറിയെത്തിയത് സ്ത്രീകളുടെ ശൗചാലയത്തില്‍

രാഹുല്‍ഗാന്ധിയ്ക്ക് പറ്റിയ ഒരബദ്ധം ..വഴി മാറിയെത്തിയത് സ്ത്രീകളുടെ ശൗചാലയത്തില്‍
ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ഗുജറാത്തി വായിക്കാന്‍ അറിയാത്തതിനാല്‍ അബദ്ധം പറ്റി.കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലായിരുന്നു സംഭവം.ഇവിടെ നവ സര്‍ജന്‍ യാത്രയില്‍ പങ്കെടുത്തെയായിരുന്നു രാഹുലിന് അമളി പറ്റിയത്.സ്ത്രീകളുടെ ശൗചാലയം എന്നെഴുതി വച്ചിരുന്നു.ഇതു വായിക്കാന്‍ കഴിയാതെ ശൗചാലയം മാറി കയറി.അബദ്ധം മനസിലാക്കി രാഹുല്‍ ഉടനെ തിരിച്ചെത്തി.

ഗുജറാത്തിലെത്തിയ രാഹുല്‍ മോദിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും തന്റെ പ്രസംഗത്തില്‍ ഏറെ കളിയാക്കി കൈയ്യടി നേടിയിരുന്നു.ഇതിനിടെ വന്ന ' ടോയ്‌ലറ്റ്' അബദ്ധം കോമഡിയായി.മാധ്യമങ്ങളോടും തനിക്ക് പറ്റിയ അബദ്ധം പങ്കുവച്ചു രാഹുല്‍ .

Other News in this category4malayalees Recommends