ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇന്ത്യക്കാരനെ ഷാര്‍ജയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.52 വയസ്സുകാരനാണ് ഷാര്‍ജയിലെ മുവൈലിയയിലെ മരത്തില്‍ ജീവനൊടുക്കിയത്.ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.വഴിപോക്കനാണ് മൃതദേഹം കണ്ടത്.ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends