സരിതയെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു ; നേരത്തെ തന്നെ പരിചയമുണ്ടെന്നതിന് തെളിവ് സോളാര്‍ കമ്മീഷന് കിട്ടി

സരിതയെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിയുന്നു ; നേരത്തെ തന്നെ പരിചയമുണ്ടെന്നതിന് തെളിവ് സോളാര്‍ കമ്മീഷന് കിട്ടി
സോളാര്‍ കേസില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്.സരിതയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരത്തെ തന്നെ പരിചയമുണ്ടെന്നതിന് തെളിവു കിട്ടി.സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്റേതാണ് വെളിപ്പെടുത്തല്‍.കോട്ടയം കോടിമതയില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും സരിതയും ഒരുമിച്ചു പങ്കെടുത്തിരുന്നു.ഇതിന്റേതാണ് ദൃശ്യങ്ങള്‍.

സരിതയെ തനിക്ക് പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നതാണ് ഈ ദൃശ്യങ്ങള്‍.ഇതു സോളാര്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.

Other News in this category4malayalees Recommends