ഹോട്ടലുകളില്‍ കുരങ്ങന്മാരും ഇനി ഭക്ഷണം വിളമ്പും ; സംഗതി കൊള്ളാമോ ?

ഹോട്ടലുകളില്‍ കുരങ്ങന്മാരും ഇനി ഭക്ഷണം വിളമ്പും ; സംഗതി കൊള്ളാമോ ?
സോഷ്യല്‍മീഡിയയില്‍ ജപ്പാനിലെ ഒരു ഹോട്ടല്‍ ശ്രദ്ധിക്കപ്പെടുകയാണ്.ഭക്ഷണം വിളമ്പാന്‍ കുരങ്ങന്മാരെ ഏര്‍പ്പാടാക്കികൊണ്ടാണ് കായബുകിയ ടവേണ്‍ എന്ന ഹോട്ടല്‍ പ്രസിദ്ധമാണ്.ഫുകു-ചാന്‍ എന്ന കുരങ്ങാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നതും അവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നതും.

ഹോട്ടല്‍ ഉടമ കൗരു ഒട്‌സുക താന്‍ വളര്‍ത്തുന്ന ഫുകു-ചാന്‍ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കുന്നത് കണ്ട് സഹായിയായി കൂടെ കൂട്ടുകയായിരുന്നു.പിന്നീട് ഫുകു-ചാനിന് കൂട്ടായി രണ്ട് കുരങ്ങന്മാരെ കൂടി കൊണ്ടുവന്നതോടെ സംഗതി കുശാലായിരിക്കുകയാണ് .

Other News in this category4malayalees Recommends