ആവേശമായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വിവിധ വേദികളിലായി നടന്ന യുഎഇ മേഖല സര്‍ഗോത്സവം, സര്‍ഗോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തിയത് 120ലേറെ കലാകാരന്‍മാര്‍

ആവേശമായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വിവിധ വേദികളിലായി നടന്ന യുഎഇ മേഖല സര്‍ഗോത്സവം, സര്‍ഗോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തിയത് 120ലേറെ കലാകാരന്‍മാര്‍
ദുബായ്: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല സര്‍ഗോത്സവം 'യൂത്ത്‌ഫെസ്റ്റ്2017'
അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് വിവിധ വേദികളിലായി നടത്തപ്പെട്ടു. യു.എ.ഇ യിലെ 8 ഒ.സി.വൈ.എം യൂണിറ്റുകളില്‍ നിന്നായി .
120ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
യുവജനപ്രസ്ഥാനം യു എ ഇ മേഖല സര്‍ഗോത്സവം വിജയികള്‍ പ്രസംഗം ഒന്നാം സ്ഥാനം: അഡ്വ. ജിനോ എം കുര്യന്‍(ദുബായ്)
രണ്ടാം സ്ഥാനം: ജിഷ സാറാ സക്കറിയ(ഫുജൈറ)
മുന്നാം സ്ഥാനം: അഡ്വ. ജയിന്‍ അരുണ്‍(റാസല്‍ഖൈമ)
പാട്ട്(പുരുഷന്‍)
ഒന്നാം സ്ഥാനം:
അരുണ്‍.സി.തോമസ്( അബുദബി)
രണ്ടാം സ്ഥാനം:
ജസ്റ്റിന്‍ തോമസ്(ഷാര്‍ജ)
മുന്നാം സ്ഥാനം:
ജേക്കബ്.കെ ഫിലിപ്പ്(റാസല്‍ഖൈമ)
പാട്ട്(സ്ത്രീ)
ഒന്നാം സ്ഥാനം:
ഷെറിന്‍ എല്‍സ ജോജി(ദുബായ്)
രണ്ടാം സ്ഥാനം:
നിന ദിലീപ്(ഫുജൈറ)
മുന്നാം സ്ഥാനം:
അനുബിനു(റാസല്‍ഖൈമ)
സമൂഹഗാനം
ഒന്നാം സ്ഥാനം:
അലക്‌സ് മത്തായി & പാര്‍ട്ടി(ദുബായ്)
രണ്ടാം സ്ഥാനം:
ബിന്ദു മോന്‍സണ്‍ & പാര്‍ട്ടി(അലൈന്‍)
മുന്നാം സ്ഥാനം:
സാം.കെ.മാത്യു & പാര്‍ട്ടി(റാസല്‍ഖൈമ)
കവിതാപാരായണം
ഒന്നാം സ്ഥാനം:
ലിജോമോന്‍ ജോര്‍ജ്(ഫുജൈറ)
രണ്ടാം സ്ഥാനം:
സാം.കെ.മാത്യു(റാസല്‍ഖൈമ)
മുന്നാം സ്ഥാനം:
കോശി വര്‍ഗീസ്(ദുബായ്)
മോന്‍സണ്‍ പൊന്നുസ്(അലൈന്‍)
മോണോആക്ട്
ഒന്നാം സ്ഥാനം:
വിനുതങ്കച്ചന്‍(ഷാര്‍ജ)
രണ്ടാം സ്ഥാനം:
റിനു തോമസ്(ദുബായ്)
മുന്നാം സ്ഥാനം:
സീനാ സാം(റാസല്‍ഖൈമ)
പ്രശ്ചഹ്നവേഷം
ഒന്നാം സ്ഥാനം:
റിനു തോമസ്(ദുബായ്)
രണ്ടാം സ്ഥാനം:
ബിനു മത്തായി(ഷാര്‍ജ)
മുന്നാം സ്ഥാനം:
ഷെറി അനൂദ്(റാസല്‍ഖൈമ)
കഥാപ്രസംഗം
ഒന്നാം സ്ഥാനം:
ഷാബു.ടി.ജോണ്‍ & പാര്‍ട്ടി
രണ്ടാം സ്ഥാനം:
സാം.കെ മാത്യു & പാര്‍ട്ടി(റാസല്‍ഖൈമ)
മുന്നാം സ്ഥാനം:
ജോബി റേയ്ചല്‍ എബ്രഹാം & പാര്‍ട്ടി(ഷാര്‍ജ)
ഉപന്യാസ രചന(മലയാളം)
ഒന്നാം സ്ഥാനം:
ബിനോയ് വര്‍ഗീസ്(ഫുജൈറ)
രണ്ടാം സ്ഥാനം:
അലെന്‍ ജയിംസ്(ഷാര്‍ജ)
മുന്നാം സ്ഥാനം:
ഷിജു ജോയ്(അബുദബി)
വിന്നി തോമസ്(അബുദബി)
ഉപന്യാസ രചന(ഇംഗ്‌ളീഷ്)
ഒന്നാം സ്ഥാനം:
സ്‌ററീഫന്‍ വര്‍ഗീസ്(ഫുജൈറ)
രണ്ടാം സ്ഥാനം:
മെറിന്‍ തോമസ്(അലൈന്‍)
മുന്നാം സ്ഥാനം:
ക്രിസ്റ്റി ആന്‍ നൈനാന്‍(അബുദബി)
ചിത്രരചന
ഒന്നാം സ്ഥാനം:
ജസ്റ്റിന്‍ തോമസ്(ഷാര്‍ജ)
രണ്ടാം സ്ഥാനം:
ജിനു ജോര്‍ജ്(ദുബായ്)
മുന്നാം സ്ഥാനം:
നാന്‍സി ഈപ്പന്‍ റോജി(അബുദബി)
പെയിന്റിംഗ്
ഒന്നാം സ്ഥാനം:
ജിനു ജോര്‍ജ്(ദുബായ്)
രണ്ടാം സ്ഥാനം:
നാന്‍സി ഈപ്പന്‍ റോജി(അബുദബി)
മുന്നാം സ്ഥാനം:
ഷീബ ബിനോയ്(ഷാര്‍ജ)
ഓവറോള്‍ കിരീടം: ദുബായ്
രണ്ടാം സ്ഥാനം: ഷാര്‍ജ
മുന്നാം സ്ഥാനം: ഫുജൈറ
Other News in this category4malayalees Recommends