ദുബായില്‍ ഇനി ജോലിക്കായി റോബോട്ടുകള്‍, മനുഷ്യരെ ഒഴിവാക്കുന്നു, വൈദ്യുതി-ജല വകുപ്പിന് കീഴിലുളള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ റോബോട്ടുകളെ നിയമിക്കുന്നത്

ദുബായില്‍ ഇനി ജോലിക്കായി റോബോട്ടുകള്‍, മനുഷ്യരെ ഒഴിവാക്കുന്നു, വൈദ്യുതി-ജല വകുപ്പിന് കീഴിലുളള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ റോബോട്ടുകളെ നിയമിക്കുന്നത്
ദുബായ്: കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ ജോലിക്കാരായി അഞ്ച് റോബോട്ടുകളെ നിയോഗിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഭാവിയെ മുന്നില്‍ കണ്ടാണ് പുതിയ നീക്കം.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. റോബോട്ടുകള്‍ക്ക് സാധാരണ ജോലിക്കാരെ പോലെ തൊഴിലാളി നമ്പരും ഉണ്ട്. ആദ്യ റോബോട്ടിന്റെ നമ്പര്‍ 99000099.
Other News in this category4malayalees Recommends