മലയാള സിനിമയില്‍ സംവിധായകന്റേയോ നിര്‍മ്മാതാവിന്റേയോ കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല ; പ്രമുഖ സംവിധായകന്‍ ദിവ്യയോട് പറഞ്ഞത് !!

മലയാള സിനിമയില്‍ സംവിധായകന്റേയോ നിര്‍മ്മാതാവിന്റേയോ കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല ; പ്രമുഖ സംവിധായകന്‍ ദിവ്യയോട് പറഞ്ഞത് !!
അവാര്‍ഡ് നേടിയ മലയാള സിനിമാ സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി ദിവ്യ ഉണ്ണി .സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം.മുംബൈ മലയാളിയായ ദിവ്യ രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ വേഷമിട്ടിരുന്നു.സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ

കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച .നടിമാരെ രാത്രി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗീക കാര്യങ്ങള്‍ ആവശ്യപ്പെടുമെന്ന് കേട്ടപ്പോള്‍ വിശ്വസിച്ചില്ല.രാത്രി 9 മണിക്കാണ് പോയത് .ശുഭാപ്തി വിശ്വാസത്തോടെ ചെന്നതെങ്കിലും അയാള്‍ ഒരു നാണവുമില്ലാതെ തന്റെ കൂടി കിടക്കാന്‍ ക്ഷണിച്ചെന്നും ഞെട്ടിപ്പോയെന്നും ദിവ്യ പറയുന്നു.പിന്നീട് ഒരു ഉപദേശവും നല്‍കി .മലയാള സിനിമയില്‍ സംവിധായകന്റേയോ നിര്‍മ്മാതാവിന്റേയോ കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന് .ദേശീയ മാധ്യമത്തിലാണ് തന്റെ ദുരനുഭവം നടി വ്യക്തമാക്കിയത് .സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല .

Other News in this category4malayalees Recommends