കോഴിയെയും വെറുതെവിട്ടില്ല: തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപിച്ച 14കാരന്‍ അറസ്റ്റില്‍

കോഴിയെയും വെറുതെവിട്ടില്ല: തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപിച്ച 14കാരന്‍ അറസ്റ്റില്‍
പഞ്ചാബ്: കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ 14 കാരനെ അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ലാഹോറില്‍ ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്. അയല്‍വാസിയാണ് പരാതി നല്‍കിയത്.

നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം. അന്‍സാര്‍ തന്റെ കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി.

പോലീസ് നടത്തിയ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. അമിതമായ ലൈംഗിക ആസക്തി കാരണമാണ് ഇപ്രകാരം ചെയ്തു പോയതെന്ന് അന്‍സാര്‍ പറഞ്ഞു. പ്രകൃതി വിരുദ്ധമായ കുറ്റത്തിനും കോഴിയെ കൊന്നതിനുമാണ് 14 കാരനെതിരെ കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends