ബോസ്റ്റണില്‍ എക്യൂമെനിക്കല്‍ സമ്മേളനം 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബോസ്റ്റണില്‍ എക്യൂമെനിക്കല്‍ സമ്മേളനം 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബോസ്റ്റണ്‍: നവംബര്‍ 19നു ഞായാറാഴ്ച ബോസ്റ്റണിലെ കാര്‍മല്‍ മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടക്കുന്ന ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൂട്ടായ്മയുടേയും, താങ്ക്‌സ് ഗിവിംഗ് സര്‍വീസിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


പ്രസിഡന്റ് റവ. മനോജ് ഇടിക്കുളയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഫാ. ടോണി സേവ്യര്‍ പുല്ലൂക്കാട്ട് മുഖ്യ സന്ദേശം നല്‍കും. പ്രസ്തുത മീറ്റിംഗിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Other News in this category4malayalees Recommends