ഒമാന്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നു

ഒമാന്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നു
മസ്‌കറ്റ്: ്‌കോഴിക്കോട് റൂട്ടില്‍ ഡിസംബര്‍ ഒന്നു മുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.

ഈ റൂട്ടില്‍ ഒമാന്‍ എയര്‍ എയര്‍ വേസ് മൂന്ന് സര്‍വ്വീസുകളാകും ആരംഭിക്കുക.

മസ്‌കറ്റില്‍ നിന്ന് 2:10 am, 2:05 pm, രാത്രി 10.50 തുടങ്ങിയ സമയങ്ങളില്‍ പുറപ്പെടുന്ന വിമാനങ്ങള്‍ കോഴിക്കോട് യഥാക്രമം രാവിലെ 7.10, വൈകിട്ട് 6.55, പുലര്‍ച്ചെ 3.40.എന്നീ സമയങ്ങളില്‍ എത്തിച്ചേരും.

എന്നാല്‍ സലാല-കോഴിക്കോട്-സലാല വിമാനം നാളെ മുതല്‍ റദ്ദാക്കും.
Other News in this category4malayalees Recommends