അമലയുടെ പൊക്കിള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ചിത്രം: മാധ്യമങ്ങള്‍ ഇങ്ങനെയുള്ള നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്ന് ലെനില്‍

അമലയുടെ പൊക്കിള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ചിത്രം: മാധ്യമങ്ങള്‍ ഇങ്ങനെയുള്ള നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്ന് ലെനില്‍
അമല പോളിന്റെ ഗ്ലാമര്‍ വേഷത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. തിരുട്ടുപയലെ2 എന്ന ചിത്രത്തില്‍ അമല പൊക്കില്‍ കാണിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ വൈറലായിരുന്നു. സിനിമയുടെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മാധ്യമങ്ങള്‍ ഇങ്ങനെയുള്ള നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. ചിത്രത്തിലെ നായകന്‍ ബോബി സിംഹയുമൊത്തുള്ള

പ്രണയരംഗങ്ങളില്‍ തനിക്കായിരുന്നു മേല്‍ക്കൈ എന്ന് പറഞ്ഞതില്‍ നിന്ന് അമല എന്താണ് ഉദ്ദേശിക്കുന്നതെന്നും എഡിറ്റര്‍ ബി ലെനിന്‍ ചോദിച്ചു.

തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമലപോള്‍ നല്‍കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. ഗ്രാഫിക്‌സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നും തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നുമാണ് അമല നേരത്തെ പറഞ്ഞത്.
Other News in this category4malayalees Recommends