രഞ്ജിനി ഹരിദാസിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും ; മിനിസ്‌ക്രീന്‍ അവതാരകര്‍ അത്ര ചില്ലറക്കാരല്ല

രഞ്ജിനി ഹരിദാസിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും ; മിനിസ്‌ക്രീന്‍ അവതാരകര്‍ അത്ര ചില്ലറക്കാരല്ല
അവതാരികയില്‍ മുന്നില്‍ രഞ്ജിനി ഹരിദാസാണ് .ഏറ്റവും ശ്രദ്ധേയമായ അവതരണ ശൈലി കൊണ്ടും എല്ലാവരേക്കാളും ഒരുപിടി മുന്നിലാണ് രഞ്ജിനി.പ്രതിഫലവും മുന്നില്‍ തന്നെ.ഒരു കോടി രൂപ

മൂല്യവും രഞ്ജിനിയ്ക്ക് തന്നെ.ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതാരിക മീര അനിലാണ് പിന്നില്‍ 80 ലക്ഷം രൂപ പ്രതിഫലം പറ്റുന്നു.

ഡിഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് പേളി മാണി. 70 ലക്ഷം രൂപയാണ് പേളിയുടെ പ്രതിഫലം. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് കിട്ടുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്. ഡിഫോര്‍ഡാന്‍സിന്റെ പുതിയ അവതാരികയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ 40 ലക്ഷം രൂപയും, പ്രേക്ഷവരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ലവേഴ്‌സിലെ കോമഡി സൂപ്പര്‍ നൈറ്റിന്റെ അവതാരക അശ്വതി ശ്രീകാന്ത് 45 ലക്ഷം രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.മിനിറ്റ് ടു വിന്‍ ഇറ്റ് അവതാരികയായി തിളങ്ങിയ നൈല ഉഷയ്ക്ക് കിട്ടുന്ന പ്രതിഫലം 60 ലക്ഷം രൂപയാണ്. വ്യത്യസ്ഥ ശൈലിയില്‍ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവതരിപ്പിക്കുന്ന ഗായിക റിമി ടോമിക്ക് 75 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.

Other News in this category4malayalees Recommends