യാത്ര കുവൈത്തിന് പുതിയ ഭാരവാഹിത്വം

യാത്ര കുവൈത്തിന് പുതിയ ഭാരവാഹിത്വം

കുവൈത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് കേന്ദ്രകമ്മറ്റി തെരെഞ്ഞെടുപ്പ് ഡിസംബര്‍ 9 ശനിയാഴ്ച അബ്ബാസിയ ബാംമ്പൂസ് ഹാളില്‍ വച്ച് ഇലക്ഷ9 കമ്മീഷണര്‍ ബഷീര്‍ കെ.കെ. ഇലക്ഷ9 കണ്‍വീനര്‍ ജയലാല്‍, രാജീവ് അനില്‍കുമാര്‍, ആസിഫ്, ബീ.ഷെബീര്‍, എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. യാത്രയുടെ കേന്ദ്രകമ്മറ്റി പ്രസിഡന്റായി അനില്‍ ആനാട്,


ജനറല്‍ സെക്രട്ടറി, ജിസ്‌മോ9 ചാക്കോ,

ട്രഷറര്‍ അനൂപ് ആറ്റിങ്ങള്‍,

വൈസ്സ് പ്രസിഡന്റ്, കമറുദ്ദീ9.

ജോയിന്റ് സെക്രട്ടറി, വിനോദ് പുന്നപ്ര.

ജോയിന്റ് ട്രഷറര്‍ മാത്യൂ മത്തായി,

മീഡിയ കണ്‍വീനര്‍ ഫര്‍ഹാ9,

ചാരിറ്റി കണ്‍വീനര്‍ വിഷാദ് അലി... എന്നിവരെ തെരെഞ്ഞെടുത്തു. യാത്രയുടെ എല്ലാ യൂണിറ്റ്ഭാരവാഹികളും പാനല്‍ കണ്‍വീനര്‍മാരും മു9ഭരണസമിതിയും ഇലക്ഷനില്‍ പങ്കെടുത്തു. യാത്രയുടെ മു9 ഭരണകര്‍ത്താക്കളില്‍ നിന്നും 2018 ഉപദേശകസമിതിയിലേക്ക് മനോജ് മഠത്തില്‍, നിസാര്‍ പുനലൂര്‍, ശ്രീകാന്ത് ശ്രീലയം, ഷൈബീര്‍ മൊയ്തീ9, ജമാല്‍ സൂപ്പി എന്നിവരെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനില്‍ ആനാട് യാത്രാ കുവൈറ്റ് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്ത് അധികാരം ഏറ്റെടുത്തു.

Other News in this category4malayalees Recommends