സാറാമ്മ സ്‌കറിയ (72) ഷിക്കാഗോയില്‍ നിര്യാതയായി

സാറാമ്മ സ്‌കറിയ (72) ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്‌കറിയയുടെ പത്‌നിയുമായ സാറാമ്മ സ്‌കറിയ (72) ഡിസംബര്‍ 26നു നിര്യാതയായി.


ബിജു മാത്യു, ബോബി സ്‌കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്‌കറിയ എന്നിവര്‍ മരുമക്കളുമാണ്. അലീസ, ഐസക്ക്, ഇസബേല്‍ എന്നിവര്‍ കൊച്ചുമക്കളാണ്.


സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (യു.എസ്.എ), മേരി (മൂവാറ്റുപുഴ), പരേതയായ ലീല (പച്ചാളം), മോളി മാത്യു (യു.എസ്.എ).


വേയ്ക്ക് സര്‍വീസ് ഡിസംബര്‍ 29നു വൈകുന്നേരം 4.30നും 8.30നും. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 30നു ശനിയാഴ്ച രാവിലെ 9 മണിക്ക് ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (710 Main tSreet, Lombard, IL)

Other News in this category4malayalees Recommends