ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍

ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തീയതി വിവിധയിനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിച്ചന്‍ കൊണത്താപള്ളി 7575893765, സ്‌നിത കൃഷ്ണന്‍ 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.



Other News in this category



4malayalees Recommends