കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം.:

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം.:

ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1 നു ആരംഭിച്ച വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് നാല്പതോളം പേര്‍ പങ്കെടുത്തു.ആദ്യ റൗണ്ടില്‍ സിമി മാത്യു കുരുവിള ( നയാഗര ) , ജോര്‍ജ് ചാക്കോ ( കാല്‍ഗരി) ,സോമി ബിജു (ടോറോന്റോ ) എന്നിവരാണ് മുന്നിട്ടു നില്കുന്നത്.


ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്.തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാന്‍ സാവകാശം ഉണ്ട്.


പാസ്റ്റര്‍ ജോബിന്‍ പി മത്തായി ബൈബിള്‍ ക്വിസ് നു നേതൃത്വം നല്‍കുന്നു.

Other News in this category4malayalees Recommends