എറൈസ് ബ്രിസ്റ്റോള്‍ ' 15 ന് .ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും

എറൈസ് ബ്രിസ്റ്റോള്‍ ' 15 ന് .ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും

ബ്രിസ്റ്റോള്‍. അനുഗ്രഹ സമ്മാനമായി നവവത്സരത്തിലെ ആദ്യ എറൈസ് ബ്രിസ്റ്റോള്‍ ജനുവരി 15 ന് തിങ്കളാഴ്ച്ച നടക്കും.


അഭിഷേകാഗ്‌നി കാത്തലിക് മിനിസ്റ്റ്രീസ് സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും.

പരിശുദ്ധാത്മാഭിഷേകത്താല്‍ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ടീം 15 ന് തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന എറൈസ് ബ്രിസ്റ്റോള്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

ADRESS

ST.VINCENT DE PAUL RC CHURCH

EMBELTON ROAD

SOUTHMEAD

BRISTOL

BS10 6DS.

കൂടുതല്‍ വിവരങ്ങള്‍ക്ക്

George ?07811 197278?

Roy.07888853279

Other News in this category



4malayalees Recommends