അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018: അപേക്ഷകള്‍ ഫെബ്രുവരി 9 വരെ സ്വീകരിക്കും

അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018: അപേക്ഷകള്‍ ഫെബ്രുവരി 9 വരെ സ്വീകരിക്കും

ഓര്‍ലാന്‍ഡോ: സൃഷ്ടി ഓര്‍ലാന്‍ഡോ ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ് ഏപ്രില്‍ മാസത്തില്‍ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടത്തുന്ന മെഗാ ടാലന്റ് കോമ്പറ്റീഷന്‍ അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018ലേക്ക് ഫെബ്രുവരി 9 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡാന്‍സ്, മ്യൂസിക്, മിമിക്രി, മാജിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, മോണോ ആക്ട്, ഫാമിലി സ്‌കിറ്റ് എന്നിവയില്‍ തനതായ കഴിവുള്ള ഏവര്‍ക്കും പങ്കെടുക്കാം.ടാലന്റ് കോമ്പറ്റീഷനില്‍ പങ്കെടുത്ത് മികവു തെളിയിക്കുന്നവര്‍ക്ക് യു.എസ്.എയില്‍ നിര്‍മ്മിക്കുന്ന ഫിലിമുകളിലേക്കും, ആല്‍ബങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സി ബൈജു (407 509 9952), ലത അഹ്മദ് (407 619 0375), ഗീത (407 929 7326), കുയിലാടന്‍ (407 462 0713). െൃശshtiorlando.wixsite.com/talentUSA, kuyilfl@gmail.com

Other News in this category4malayalees Recommends