സ്വര്‍ണ വില കുതിച്ചുയരുന്നു: സ്വര്‍ണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വര്‍ണ വില കുതിച്ചുയരുന്നു: സ്വര്‍ണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: വിവാഹ പാര്‍ട്ടികളെ കഷ്ടത്തിലാക്കി സ്വര്‍ണവില കുതിച്ചുയരുന്നു. കഴിഞ്ഞ ആറ് ദിവസം ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടായിരുന്നില്ല. പെട്ടെന്ന് 80 രൂപ വര്‍ദ്ധിക്കുകയായിരുന്നു. 80 രൂപ വര്‍ദ്ധിച്ച് പവന് 21,960 രൂപ എന്ന നിരക്കില്‍ എത്തി.

ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Other News in this category4malayalees Recommends