അറ്റകുറ്റപണിയ്ക്കായി ഷെയ്ഖ് സയിദ് ടണല്‍ അടച്ചു ; വെള്ളിയാഴ്ച വരെ അടച്ചിടും

അറ്റകുറ്റപണിയ്ക്കായി ഷെയ്ഖ് സയിദ് ടണല്‍ അടച്ചു ; വെള്ളിയാഴ്ച വരെ അടച്ചിടും
അബുദാബിയിലൂടെ യാത്ര നടത്തുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. അബുദാബി ദിശയിലേക്ക് ഉള്ള ഷെയ്ഖ് സായിദ് ടണല്‍ നാലു ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. അതു കൊണ്ട് വാഹനങ്ങള്‍ സീ പാലസ് ടണല്‍ വഴി തിരിഞ്ഞ് പോകണം.

ബുധനാഴ്ച (ജനുവരി 10) മുതല്‍ ശനിയാഴ്ച വരെ ഇതു തുടരും. അര്‍ധരാത്രി 12 മുതല്‍ രാവിലെ 5.30 വരെയാണ് തുരുങ്കം അടയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11.30 വരെ ടണല്‍ അടയ്ക്കും.

അറ്റകുറ്റ പണികള്‍ക്ക് വേണ്ടി പാത അടയ്ക്കുന്നത് എന്നു പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends