രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ പോണ്‍ താരം: ഇന്ത്യന്‍ സിനിമയില്‍ രണ്ടാമത്തെ പോണ്‍താരവും

രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ പോണ്‍ താരം: ഇന്ത്യന്‍ സിനിമയില്‍ രണ്ടാമത്തെ പോണ്‍താരവും
ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം മറ്റൊരു ചര്‍ച്ചാവിഷയത്തിന് വഴിയൊരുക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. പോണ്‍ താരത്തെ വെച്ചാണ് പുതിയ ചിത്രം ഒരുക്കുന്നത്. ബ്രിട്ടീഷ് പോണ്‍താരം മിയ മല്‍കോവയാണ് എത്തുന്നത്.


സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ഡോക്യു ഡ്രാമയായ ഗോഡ്, സെക്സ് ആന്റ് ട്രൂത്തില്‍ മിയയായിരുന്നു നായിക. ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണാണെന്നും മിയ പോസ്റ്റര്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Other News in this category4malayalees Recommends