നമിതയുടേയും വീരേന്ദ്ര ചൗധരിയുടേയും ഫോട്ടോ ഷൂട്ട് വൈറല്‍

നമിതയുടേയും വീരേന്ദ്ര ചൗധരിയുടേയും ഫോട്ടോ ഷൂട്ട് വൈറല്‍
തെന്നിന്ത്യന്‍ താരം നമിതയുടേയും ഭര്‍ത്താവ് വിരേന്ദ്ര ചൗധരിയുടേയും ഫോട്ടോഷൂട്ട് പുറത്ത്. നവംബര്‍ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.



നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് പ്രപ്പോസ് ചെയ്യുകയായിരുന്നുവെന്നും നമിത വെളിപ്പെടുത്തിയിരുന്നു.


തന്റെ ഭാഗ്യമാണ് വീരുവിന്റെ ഭര്‍ത്താവായി ലഭിച്ചതെന്നും നമിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ട് വൈറലാവുകയാണ്..

Other News in this category



4malayalees Recommends