സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്: 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിപ്പിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍

സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്: 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിപ്പിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍


നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ പ്രതികരണവുമായി ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിട്ടാണ് ദിലീപ് തന്റെ നിലപാട് അറിയിച്ചത്. ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു.

സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

Other News in this category



4malayalees Recommends