ചെറി ജ്യൂസ് കഴിച്ചിട്ടുണ്ടോ? മാജിക് ഗുണങ്ങള്‍ ഇതിലുണ്ട്, ചെറി ജ്യൂസ് എങ്ങനെ കഴിക്കാമെന്ന് അറിഞ്ഞിരിക്കാം

ചെറി ജ്യൂസ് കഴിച്ചിട്ടുണ്ടോ? മാജിക് ഗുണങ്ങള്‍ ഇതിലുണ്ട്, ചെറി ജ്യൂസ് എങ്ങനെ കഴിക്കാമെന്ന് അറിഞ്ഞിരിക്കാം
ചെറിപ്പഴം കൊണ്ടുള്ള ജ്യൂസ് കഴിക്കുന്നത് പൊതുവെ കുറവാണ്. എന്നാല്‍, മാജിക് വൈറ്റമിന്‍സ് അടങ്ങിയിരിക്കുന്ന ഇവ കഴിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ വലുതാണ്. നിങ്ങളുടെ ഉറക്കക്കുറവ്, മസില്‍ വേദന, ചര്‍മ്മത്തിന് ഏങ്ങനെ ഒട്ടേറെ ഗുണങ്ങള്‍ ചെറി ജ്യൂസ് കഴിക്കുന്നതിനലൂടെ ലഭിക്കും.

ഉറക്കപ്രശ്‌നങ്ങള്‍ ഉള്ളവരാണോ നിങ്ങള്‍? ഉറക്കമുണര്‍ന്നെഴുന്നേറ്റ് 30 മിനിറ്റുകള്‍ക്ക് ശേഷവും അത്താഴത്തിന് 30 മിനിറ്റുകള്‍ക്ക് മുമ്പും ചെറിജ്യൂസ് ശീലമാക്കാം. ഇത് മെലാടോണിനെ ബൂസ്റ്റ് ചെയ്യുകയും അത് ഉറക്കത്തെ സഹായിക്കുകയും ചെയ്യും. കൂടാതെ സ്‌ട്രോക്ക് കുറയ്ക്കും. കാര്‍ഡിയോവാസ്‌ക്കുലര്‍ ഗുണങ്ങളും ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ കുറയ്ക്കാന്‍ സഹായിക്കും.


പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ ചെറി ജ്യൂസ് ഉത്തമ പ്രതിവിധിയാണ്. നിത്യവും ചെറി ജ്യൂസ് കുടിച്ചാല്‍ പ്രായക്കൂടുതലിനെ നല്ല രീതിയില്‍ തടഞ്ഞുനിര്‍ത്താനാവും. മാത്രവുമല്ല പല വിധ ത്വക്രോഗങ്ങള്‍ക്കും ചെറിപ്പഴം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ഉപയോഗിക്കുന്നുണ്ട്.

മസില്‍ വേദനയക്ക് ആശ്വാസം നല്‍കും മസില്‍ വേദന കുറയ്ക്കാന്‍ മറ്റേതെങ്കിലും പഴത്തിനും കഴിയുന്നതിനെക്കാള്‍ ചെറി പഴത്തിന് കഴിവുണ്ട്. ബ്ലഡ് പ്രഷര്‍ കുറയ്ക്കും ചെറിയില്‍ പൊട്ടാഷ്യം വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷന്‍,ബി.പി എന്നിവ കുറയ്ക്കാന്‍ സഹായിക്കും



Other News in this category



4malayalees Recommends